KK Sudhakaran
1953-
Screenplay
മാവേലിക്കര കല്ലുമല വളനല്ലൂര് വീട്ടില്‍ എന്‍ കൃഷ്ണപ്പണിക്കരുടെയും കല്യാണി അമ്മയുടെയും ഏക മകനായി കെ കെ സൂധാകരന് 1953 നവംബര്‍ 17നു് ജനിച്ചു. ഗവ. ബോയ്സ് ഹൈസ്ക്കൂള്, ലൂര്‍ദ് ബിഷപ്പ് മൂര്‍ വിദ്യാപീഠം മാവേലിക്കര, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അസിസ്റ്റന്റ് ലൈബ്രേറിയന്‍. ഒരു ഞായറാഴ്ചയുടെ ഓര്‍മ്മയ്ക്കു്, നമുക്കു് ഗ്രാമങ്ങളില്‍ ചെന്നു് രാപാര്‍ക്കാം, അവള് എന്നും തനിയെ, വശീകരണമന്ത്രം, രാത്രി വന്നു നിലാവും, നീലമറുക് എന്നിവ പ്രധാന കൃതികള്‍. നമുക്കു് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നീയെത്ര ധന്യ എന്നീ സിനിമകള്‍ക്കും, കുതിരകള്‍, ഏകതാരം, മനസ്സു്, പ്രബല എന്നീ ടി വി സീരിയലുകള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ടു്.
ഭാര്യ ശ്രീദേവി. മക്കള്‍ നീന, ചിത്ര.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 0
Available Short Movies : 0