Deepu Karunakaran
Screenplay
പാല്‍ക്കുളങ്ങരയില്‍ കരുണാകരന് നായരുടെയും ഉഷ കെ നായരുടെയും മകനായി 13-07-1977ല്‍ ജനിച്ചു. രണ്ടു സഹോദരിമാരില്‍ ഒരാള്‍ നടിയായിരുന്ന സുചിത്രയാണു്. സ്ക്കൂള് വിദ്യാഭ്യാസം സെന്റ് ജോസഫ് സ്ക്കൂളിലായിരുന്നു.
കോളേജ് വിദ്യാഭ്യാസം എം ജി കോളേജിലും മദ്രാസ് ലയോള കോളേജിലുമായിരുന്നു. പി ജി യ്ക്കു് വിഷ്വല്‍ കമ്മ്യൂണിക്കേഷനാണു് എടുത്തതു്.
പ്രീയദര്ശന്റെ അസിസ്റ്റന്റായി ജോലി ചെയ്തു. അതിനു ശേഷം രണ്ടു പടങ്ങള്‍ ചെയ്തു. വിന്റര്‍, ക്രേസി ഗോപാലന്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 3
Movie |
Story |
Screenplay |
Dialog |
Year |
Director |
Winter |
Deepu Karunakaran |
Deepu Karunakaran |
Deepu Karunakaran |
2009 |
Deepu Karunakaran |
Thejabhai and Family |
Deepu Karunakaran |
Deepu Karunakaran |
Deepu Karunakaran |
2011 |
Deepu Karunakaran |
Fireman |
Ranjith Manoj |
Deepu Karunakaran |
Deepu Karunakaran |
2015 |
Deepu Karunakaran |
Available Short Movies : 0