S Prabhakaran Nair
നിശാഗന്ധി എന്ന ചിത്രത്തിന്റെ നിർമ്മാതാവായ ശ്രീ. പ്രഭാകരൻ നായർ 1967 ലാണ് സിനിമാവേദിയിൽ പ്രവേശിച്ചത്.
1937 മെയ് മാസം 5 നു കൊല്ലത്താണ് ശ്രീ. നായർ ജനിച്ചത്. പിതാവ് മിസ്റ്റർ ശങ്കരപ്പിള്ളയും മാതാവ് കെ തങ്കമ്മയുമാണ്. ബി എ ബി എൽ പാസ്സായി അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടിരിക്കെയാണ് സിനിമാ നിർമ്മാണം ആരംഭിച്ചത്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Available Web Series : 0
Available Short Movies : 0