Antony Perumbavoor
1965-
Producer
പെരുമ്പാവൂര്‍ ഇരിങ്ങേക്കരയില് മാലേക്കുടി വീട്ടില്‍ എല്‍ സി ജോസഫിന്റെയും ഏലമ്മയുടെയും മകനായി 1965ല്‍ ജനിച്ചു. ഇരിങ്ങേല്‍ ഗവണ്മെന്റ് യു പി സ്ക്കൂള്, കുറുപ്പെപടി എം ജി എം ഹൈസ്ക്കൂള് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1988ല്‍ മോഹന്‍ ലാലിന്റെ സഹായിയായി സിനിമയിലെത്തി. മോഹന്‍ ലാലിന്റെ നിര്‍മ്മാണക്കമ്പനിയായ പ്രണവം ആർട്ട്സിന്റെ മേല്നോട്ടക്കാരനായി. പിന്നീട് ചലച്ചിത്ര നിര്‍മ്മാണ രംഗത്തു് പ്രവേശിച്ചു.
ഭാര്യ ശാന്തി. മക്കള്‍ അനീഷ ആന്റണി, ആശിഷി ആന്റണി
Available Movies : 35
Available Short Movies : 0