Vidyadharan
Musician
|
Year of First Song | 1980 |
Year of Last Song | 2023 |
Number of Songs | 133 |
Movies Composed | 42 |
Favorite Singer | KS Chithra |
Favorite Lyricist | ONV Kurup |
Raga Most Composed In | Mohanam |
Favorite Director Composed For | Ambili |
Number of Years in the Field | 44 |
ആറാട്ടുപുഴ മംഗളാലയത്തില്‍ ശങ്കരന്റെയും തങ്കമ്മയുടെയും മകനായി വിദ്യാധരന് ജനിച്ചു. മുത്തച്ഛനായ കൊച്ചക്കനാശാന്‍ സംഗീതജ്ഞനായിരുന്നു. അഞ്ചാം വയസ്സില്‍ മുത്തച്ഛനില്‍ നിന്നു് സംഗീതം അഭ്യസിച്ചുതുടങ്ങി.
തുടര്‍ന്നു് ഇരിങ്ങാലക്കുട ഗോവിന്ദന് കുട്ടിപ്പണിക്കര്‍, ആര് വൈദ്യനാഥന്, ശങ്കരനാരായണന് മാസ്റ്റര്‍ എന്നിവരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. എട്ടാം ക്ലാസ്സ് വരെ പഠിച്ച വിദ്യാധരന് സിനിമയില്‍ അവസരം തേടി മദ്രാസിലെത്തി. 1965ല്‍ ഓടയില്‍ നിന്നു് എന്ന പ്രശസ്തമായ ചിത്രത്തില്‍ മെഹ്ബൂബിനോപ്പം ഓ റിക്ഷാവാല എന്ന ഗാനം പാടി. പിന്നെ നാടകങ്ങളിലും സംഗീതം പകര്‍ന്നു. ആദ്യം സംഗീതം നല്കിയ ചിത്രം എന്റെ ഗ്രാമം ആണെങ്കിലും റിലീസായതു് ആഗമനമാണു്.
ഭാര്യ ലീല. മക്കള്‍ സംഗീത, സജിത്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
ONV Kurup | 42 |
P Bhaskaran | 9 |
Mullanezhi | 6 |
Gireesh Puthenchery | 5 |
Pooja Rajesh | 5 |
Sreemoolanagaram Vijayan | 4 |
Rappal Sukumara Menon | 4 |
Traditional (Swathi Thirunal) | 4 |
Rafeeq Ahamed | 3 |
TK Madhu | 3 |
|
Singers | Songs |
KS Chithra | 25 |
KJ Yesudas | 18 |
MG Sreekumar | 11 |
B Arundhathi | 6 |
P Jayachandran | 5 |
Uncategorized | 4 |
Vidyadharan | 3 |
Natesh Shankar | 2 |
Thrissur Mani | 2 |
G Venugopal | 2 |
|
Raga | Songs |
Mohanam | 5 |
Charukesi | 3 |
Peelu | 2 |
Hamsadhwani | 2 |
Sarasangi | 2 |
Aabheri | 2 |
Bhagesri | 2 |
Sudha Dhanyasi | 2 |
Yamuna Kalyani | 2 |
Sourashtram | 1 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Ajit Namboothiri,Bichu Thirumala,Kaithapram,Jayan,Rajeev Alunkal,S Ramesan Nair,Santhosh Varma,B Sasikumar | 50 |
S Ramesan Nair | 41 |
Sasikala Menon | 28 |
Kaithapram | 22 |
PC Aravindan | 20 |
Yusufali Kecheri | 20 |
Mullanezhi | 14 |
ONV Kurup | 13 |
KP Nandakumar | 12 |
Hari Kudappanakkunnu | 12 |
|
Singers | Songs |
P Jayachandran | 51 |
Madhu Balakrishnan | 44 |
KS Chithra | 40 |
KJ Yesudas | 37 |
Vidyadharan | 20 |
Kalarathnam KG Jayan (Jaya Vijaya) | 18 |
G Venugopal | 16 |
Vijay Yesudas | 14 |
Unni Menon | 12 |
Haritha Harish | 10 |
|
Raga | Songs |
Aabheri | 14 |
Bhagesri | 11 |
Kharaharapriya | 7 |
Chakravaakam | 6 |
Simhendra Madhyamam | 6 |
Kalyani | 6 |
Darbari Kaanada | 6 |
Kaapi | 6 |
Yamuna Kalyani | 6 |
Vrindavana Saranga | 6 |
|
|