Salil Chowdhary
Musician
|
Year of First Song | 1965 |
Year of Last Song | 2021 |
Number of Songs | 112 |
Movies Composed | 25 |
Favorite Singer | KJ Yesudas |
Favorite Lyricist | ONV Kurup |
Raga Most Composed In | Valachi |
Favorite Director Composed For | N Sankaran Nair |
Number of Years in the Field | 57 |
ബാംഗാളിലാണു് സലില്‍ ചൗധരി ജനിച്ചതു്. മലയാളത്തിനു് ആദ്യത്തെ സുവര്‍ണ്ണകമലം നേടിത്തന്ന ചെമ്മീനിലൂടെയാണു് മലയാളത്തില്‍ എത്തിയതു്. ഈ ചിത്രത്തിലെ ഗാനങ്ങള്‍ പ്രേക്ഷകഹൃദയങ്ങളില്‍ എക്കാലവും അനുഭൂതി നിറയ്ക്കുന്നതായിരുന്നു.
പാശ്ചാത്യസംഗീതത്തില്‍ നിപുണനായ സലില്‍ ചൗധുരിയുടെ എല്ലാ ഗാനങ്ങള്‍ക്കും പ്രത്യകത ഉണ്ടായിരുന്നു. പെണ്ണാളേ പെണ്ണാളേ, മാനസമൈനേ വരൂ, കാടു് കറുത്ത കാടു്, നീലപ്പൊന്മാനേ തുടങ്ങിയവയാണു് പ്രധാന ഗാനങ്ങള്‍.
സമീന്‍ ആണു് ആദ്യ ചിത്രം. രണ്ടാമത്തെ ചിത്രം മധുമതിയാണു്. ഇതിലെ ഗാനങ്ങളാണു് സലില്‍ ചൗധരിയെ പ്രശസ്തനാക്കിയതു്. ഇന്ത്യ ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച ഇതിലെ ഗാനങ്ങള്‍ ഒന്നിനൊന്നു് വ്യത്യസ്തമായിരുന്നു.
ഗാനരചയിതാവു് കൂടിയാണു് സലീല്‍ ചൗധരി. ബംഗാളി, ഹിന്ദി, ആസ്സാമീസ്, കന്നട, തമിഴ് തുടങ്ങിയ നിരവധി ഭാഷകല്ക്കുവേണ്ടി സലീല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ടു്.
ചിത്രകാരി ആയിരുന്ന ആദ്യഭാര്യയുമായി വിവാഹബന്ധം വേര്‍പെടുത്തി. തുടര്‍ന്നു് ഗായിക സബിത ചൗധരിയെ വിവാഹം കഴിച്ചു. ഒരു മകളുണ്ടു്. 1995ല്‍ അന്തരിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
ONV Kurup | 45 |
Vayalar Ramavarma | 35 |
Sreekumaran Thampi | 19 |
P Bhaskaran | 5 |
Kaithapram | 4 |
Traditional (Folk) | 2 |
Traditional (Annapoorneswari Sthothram) | 1 |
Chowalloor Krishnankutty | 1 |
|
Singers | Songs |
KJ Yesudas | 34 |
S Janaki | 15 |
P Susheela | 7 |
KJ Yesudas,Sabitha Chowdhary | 5 |
KJ Yesudas,Chorus | 5 |
Vani Jairam | 4 |
Sabitha Chowdhary | 4 |
S Janaki,Chorus | 3 |
P Jayachandran | 3 |
KJ Yesudas,Vani Jairam | 3 |
|
Raga | Songs |
Valachi | 2 |
Bhagesri | 1 |
Chakravaakam | 1 |
Harikamboji | 1 |
Hameer Kalyani | 1 |
Kalyani | 1 |
Narayani | 1 |
Patdeep | 1 |
Shyam Kalyan | 1 |
Hamsadhwani | 1 |
|
Year | Songs |
1978 | 22 |
1975 | 21 |
1979 | 20 |
1977 | 11 |
1995 | 5 |
1973 | 5 |
1982 | 4 |
1991 | 4 |
1965 | 4 |
1974 | 4 |
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
|
Singers | Songs |
Unni Menon | 4 |
KS Chithra | 3 |
Unni Menon,KS Chithra,Chorus | 1 |
Unni Menon,Chorus | 1 |
|
|
|
Relevant Articles