Rajesh
|
Year of First Song | 2001 |
Year of Last Song | 2001 |
Number of Songs | 7 |
Movies Composed | 1 |
Favorite Singer | Kalabhavan Mani |
Favorite Lyricist | Arumukhan Venkitangu |
Raga Most Composed In | |
Favorite Director Composed For | Hakkeem Rawuther |
Number of Years in the Field | 1 |
1971 ഏപ്രില്‍ 20നു് തൃശൂരാണു് ജനിച്ചതു്. വിശ്വനാഥന്റെയും സുമതിയുടെയും മകനാണു്. ഒരു സഹോദരനും സഹോദരിയും ഉണ്ടു്. തൃശൂര്‍ ഗവണ്മെന്റ് ബോയ്സ് സ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീടുള്ള പഠനം തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ആയിരുന്നു.
സ്റ്റില്‍ ഫോട്ടോഗ്രാഫിരംഗത്തുള്ള രാജേഷ് 1991ലാണു് സിനിമയിലെത്തുന്നതു്. എന്റെ സൂര്യപുത്രിക്കു് ആയിരുന്നു ആദ്യ ചിത്രം. അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. പിന്നീടു് 1998ല്‍ പുറത്തിറങ്ങിയ ലേലം എന്ന ചിത്രം മുതലാണു് സ്വതന്ത്രമായി ചെയ്തു തുടങ്ങിയതു്.
ഭാര്യ അമല. മകന് നീല്‍ രാജേഷ്. മകള്‍ ദിയ രാജേഷ്
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Arumukhan Venkitangu | 7 |
|
Singers | Songs |
Kalabhavan Mani | 6 |
Kalabhavan Mani,Chorus | 1 |
|
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Premdas Guruvayoor | 10 |
|
Singers | Songs |
Biju Narayanan | 10 |
|
|
|