Premkumar
Musician
|
Year of First Song | 1989 |
Year of Last Song | 2001 |
Number of Songs | 18 |
Movies Composed | 6 |
Favorite Singer | KJ Yesudas |
Favorite Lyricist | Gireesh Puthenchery |
Raga Most Composed In | |
Favorite Director Composed For | Nissar |
Number of Years in the Field | 13 |
1966 മാര്‍ച്ച് 3നു് കഴക്കൂട്ടം പ്രേംസദനില് സാമുവലിന്റെയും ജയകുമാരിയുടെയും മകനായി ജനിച്ചു. രണ്ടു് സഹോദരങ്ങള്‍ ഉണ്ടു് അജിത് കുമാര്‍, പ്രസന്നകുമാര്‍. ചെമ്പഴന്തി എസ് എന്‍ കോളേജ്, സ്ക്കൂള് ഒഫ് ഡ്രാമ തൃശൂര്‍ എന്നിവിടങ്ങളിലായാണു് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതു്. ഇനിയും പൂര്‍ത്തി ആയിട്ടില്ലാത്ത സഖാവ് കൃഷ്ണപിള്ള എന്ന ചിത്രത്തില്‍ സഖാവ് കൃഷ്ണപിള്ള ആയി അഭിനയിച്ചുകൊണ്ടു് ചലച്ചിത്രരംഗത്തെത്തിയ പ്രേംകുമാറിനെ പ്രേക്ഷകരുടെ പ്രീയപ്പെട്ടവനാക്കിയതു് ലംബോ എന്ന ടെലിസീരിയലാണു്.
ആദ്യചിത്രം അരങ്ങു് (1991) ആണു്.
ലംബോയിലെ മികച്ച പ്രകടനത്തിനു് മികച്ച നടനുള്ള മിനിസ്ക്രീന്‍ അവാര്‍ഡ് കരസ്ഥനാക്കി.
ഭാര്യ ജിഷ. ഒരു മകളുണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Gireesh Puthenchery | 6 |
PK Gopi | 6 |
Jayan Bilathikkulam | 2 |
Krishnakumar | 2 |
KA Devaraj | 2 |
|
Singers | Songs |
KJ Yesudas | 4 |
P Jayachandran | 2 |
PK Sunil Kumar | 2 |
G Venugopal,KS Chithra | 1 |
KS Chithra | 1 |
Satheesh Babu | 1 |
Sujatha Mohan | 1 |
Satheesh Babu,Ashalatha | 1 |
Uncategorized | 1 |
Gayathri Ashokan | 1 |
|
|
Year | Songs |
2001 | 7 |
1995 | 7 |
NA | 2 |
1989 | 2 |
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
E Muraleenath | 6 |
KK Raveendran | 4 |
Kunjikkannan Vatakara | 3 |
Paingottayi Raghavan | 1 |
|
Singers | Songs |
P Jayachandran | 4 |
Ajayan | 2 |
Sudeep Kumar | 1 |
Satheesh Babu | 1 |
RS Sharath | 1 |
Daleema Jojo (KJ Raveena) | 1 |
Chengannur Sreekumar | 1 |
R Rajeev | 1 |
Premkumar | 1 |
Sindhu Premkumar | 1 |
|
|
|
Relevant Articles