Perumbavoor G Ravindranath
1944-
Musician
വി ആര് ഗോപാലപിള്ളയുടെയും എം കെ ഭാര്‍ഗ്ഗവിയമ്മയുടെയും മകനായി 1944 ജനുവരി 5നു് പെരുമ്പാവൂരിലാണു് ജനിച്ചതു്. പെരുമ്പാവൂര്‍ ഗവണ്മെന്റ് ഹൈസ്ക്കൂളിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലും കാലടി ശ്രീശങ്കരാ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഗാനഭൂഷണം വി കെ ശങ്കുപിള്ളയും പെരുമ്പാവൂര്‍ ബാലകൃഷ്ണ അയ്യരുമാണു് ഗുരുക്കന്മാര്. കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ കച്ചേരിക്കു് പോയി തുടങ്ങി. 1976ല്‍ തരംഗിണി സ്ക്കൂളില്‍ അദ്ധ്യാപകനായ. 1977 മുതല്‍ ആകാശവാണിയില്‍ മ്യൂസിക്ക് കമ്പോസര്‍ ആണു്.
1987ല്‍ പത്മരാജന്റെ തൂവാനത്തുമ്പികളില്‍ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്കു് ഈണം പകര്ന്നു് സിനിമയിലെത്തി. ഇന്നലെ എന്ന ചിത്രത്തിലെ സംഗീതത്തിലൂടെ 1990ലെ ഏറ്റവും നല്ല സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡിനു് അര്‍ഹനായി.
ഭാര്യ ശോഭാ മേനോന്. മക്കള്‍ ലക്ഷ്മി മേനോന്, അനന്തപത്മനാഭന്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Gireesh Puthenchery | 12 |
Yusufali Kecheri | 12 |
Kaithapram | 6 |
Pazhavila Ramesan | 5 |
Sreekumaran Thampi | 4 |
George Thomas | 4 |
Pradeep Ashtamichira | 3 |
Prabha Varma | 3 |
PK Nair | 2 |
- | 1 |
|
Singers | Songs |
KJ Yesudas | 17 |
KS Chithra | 8 |
MG Sreekumar | 5 |
Sudeep Kumar | 2 |
MG Sreekumar,KS Chithra | 2 |
Seema Behan | 2 |
KJ Yesudas,KS Chithra | 1 |
Ashalatha | 1 |
Music Beats | 1 |
G Venugopal,KS Chithra | 1 |
|
Raga | Songs |
Revathi | 1 |
Atana | 1 |
Reethigowla | 1 |
Yamuna Kalyani | 1 |
Devagandhari | 1 |
Saaramathi | 1 |
Neelambari | 1 |
Mohanam | 1 |
|
Year | Songs |
1998 | 12 |
1992 | 7 |
2003 | 6 |
1995 | 6 |
1990 | 6 |
1991 | 4 |
1988 | 3 |
1989 | 3 |
1987 | 2 |
2000 | 2 |
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
S Ramesan Nair | 195 |
Thankan Thiruvattar | 160 |
Traditional | 60 |
RK Damodaran | 43 |
Chittoor Gopi | 21 |
Yusufali Kecheri | 19 |
ONV Kurup | 16 |
Rajeev Alunkal | 13 |
Kaithapram | 12 |
Madhavapalli Eeswara Sharma | 12 |
|
Singers | Songs |
Unni Menon | 267 |
G Venugopal | 64 |
Madhu Balakrishnan | 55 |
KS Chithra | 37 |
Radhika Thilak | 36 |
P Jayachandran | 32 |
KJ Yesudas | 24 |
Pattanakkad Purushothaman | 24 |
Biju Narayanan | 23 |
Sujatha Mohan | 15 |
|
Raga | Songs |
Madhyamavathi | 17 |
Mohanam | 16 |
Revathi | 13 |
Aabheri | 11 |
Jog | 10 |
Kaapi | 10 |
Vrindavana Saranga | 10 |
Charukesi | 10 |
Sudha Saveri | 9 |
Gowri Manohari | 9 |
|
|
Relevant Articles