Joshi
Musician
|
Year of First Song | 1977 |
Year of Last Song | 1978 |
Number of Songs | 4 |
Movies Composed | 2 |
Favorite Singer | KJ Yesudas |
Favorite Lyricist | ONV Kurup |
Raga Most Composed In | |
Favorite Director Composed For | PN Menon |
Number of Years in the Field | 2 |
മലയാള ചലച്ചിത്ര ശാഖയ്ക്കു് പുതിയ സാങ്കേതിക വ്യാകരണങ്ങള്‍ സൃഷ്ടിച്ച സംവിധായകപ്രതിഭയായ ജോഷി 1952 ജൂലായ് 18നു് ജി വാസുവിന്റെയും ജി ഗൗരിയുടെയും മകനായി വര്‍ക്കലയില്‍ രോഹിണി നക്ഷത്രത്തില്‍ ജനിച്ചു. വര്‍ക്കല ഗവണ്മെന്റ് ഹൈസ്ക്കൂളിലും, ചേര്‍ത്തല എസ് എന്‍ കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം കോസ് ബെല്‍റ്റ് മണിയുടെ സഹായിയായി ധാരാളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ടൈഗര്‍ സനിമിലൂടെയാണു് സ്വതന്ത്ര സംവിധായകനായതു്. ആരിഫാ ഹസ്സന് നിര്‍മ്മിച്ച് ജയന് അഭിനയിച്ച മൂര്‍ഖന്‍ എന്ന ചിത്രമാണു് ജോഷിയെ ശ്രദ്ധേയനാക്കിയതു്. കൂടുംബ ,ആക്ഷന്‍ ചിത്രങ്ങളുടെ ഒരു വന്‍നിര തന്നെ ഈ സംവിധായകന് മലയാളത്തിനു നല്കി.
ഭാര്യ സിന്ധു. മക്കള്‍ അഭിലാഷ്, ഐശ്വര്യ.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Lyricist | Songs |
ONV Kurup | 2 |
Sreedharan Nair | 1 |
K Narayanapilla | 1 |
|
Singers | Songs |
KJ Yesudas | 2 |
S Janaki | 1 |
Vani Jairam | 1 |
|
|
|