OV Usha
Lyricist
|
Year of First Song | 1971 |
Year of Last Song | 2020 |
Number of Songs | 3 |
Movies Written Songs For | 3 |
Favorite Singer | P Leela |
Favorite Musician | G Devarajan |
Favorite Director Written Songs For | KS Sethumadhavan |
Number of Years in the Field | 50 |
പാലക്കാട് ജില്ലയിൽ ജനിച്ച മലയാള കവയിത്രി. ഡെൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഡെൽഹിയിലുള്ള ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ റിസർച്ച് അസിസ്റ്റന്റ് , ടാറ്റാ മക് ഗ്രോ – ഹിൽ പബ്ലിഷിംഗ് കമ്പനിയിൽ എഡിറ്റോറിയൽ അസിസ്റ്റന്റ് , വികാസ് പബ്ലിഷിംഗ് ഹൗസിൽ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1988 മുതൽ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ പബ്ലിക്കേഷൻസ് ഡയറക്ടർ . ധ്യാനം ആണു ആദ്യ കവിതാ സമാഹാരം. ചുവന്ന കോട്ടയുടെ മുന്നിൽ .അഗ്നിമിത്രനൊരു കുറിപ്പ് , സ്നേഹഗീതങ്ങൾ എന്നിവയാണു മറ്റു കൃതികൾ. പ്രസിദ്ധ നോവലിസ്റ്റ് ഒ വി വിജയൻ സഹോദരനാണ്. ഇൻക്വിലാബ് സിന്ദാബാദ് എന്ന ചിത്രത്തിലെ ആരുടെ മനസ്സിലെ ഗാനമായി ഞാൻ എന്ന പാട്ടും മഴ എന്ന ചിത്രത്തിലെ ആരാദ്യം പറയും എന്ന ഗാനവും ഒ വി ഉഷയാണ് രചിച്ചത്.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
Tables: Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
G Devarajan | 1 |
Raveendran | 1 |
Jassie Gift | 1 |
|
Singers | Songs |
P Leela | 1 |
Asha G Menon | 1 |
PV Preetha | 1 |
|
Raga | Songs |
Aabheri | 1 |
Mohanam | 1 |
|
Year | Songs |
2020 | 1 |
2000 | 1 |
1971 | 1 |
|
Tables: Non Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
VK Sasidharan | 3 |
|
Singers | Songs |
VK Sasidharan | 1 |
|
|
|
Relevant Articles