Muthukulam Raghavan Pillai
Lyricist
|
Year of First Song | 1938 |
Year of Last Song | 1962 |
Number of Songs | 24 |
Movies Written Songs For | 2 |
Favorite Singer | MK Kamalam |
Favorite Musician | KK Aroor,Ibrahim |
Favorite Director Written Songs For | S Nottani |
Number of Years in the Field | 25 |
മലയാള സിനിമയിലെ ആദ്യ ഗാന രചയിതാവ്. ബാലനിലെ എല്ലാ ഗാനങ്ങള്‍ക്കും വരികള്‍ എഴുതി ചരിത്രം സൃഷ്ടിച്ച രാഘവന് പിള്ള 1909 ല്‍ , മുതുകുളത്ത് ജനിച്ചു. നാടക രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ചത്തിനു ശേഷമാണ് അദ്ദേഹം സിനിമിയിലെത്തിയത് . 125 ല്‍ പരം നാടകങ്ങളും നൂറില്‍ പരം ചിത്രങ്ങള്‍ക്ക് - മലയാളവും തമിഴും ചേര്‍ത്ത് - തിരക്കഥയും മുതുകുളം രചിച്ചു. 1978 ല്‍ അദ്ദേഹം അന്തരിച്ചു
മുതുകുളം രചിച്ച ചില ചിത്രങ്ങളുടെ വിവരങ്ങള്‍
ഇവിടെ കാണാം
Tables: Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
KK Aroor,Ibrahim | 23 |
V Dakshinamoorthy | 1 |
|
Singers | Songs |
Uncategorized | 13 |
MK Kamalam | 4 |
KK Aroor | 2 |
Palluruthi Lakshmi | 2 |
Sivanandan | 1 |
V Dakshinamoorthy,Santha P Nair | 1 |
Master Madanagopal | 1 |
|
Raga | Songs |
Bihag | 6 |
Kaapi | 4 |
Shyama | 1 |
Yadukula Kamboji | 1 |
Chenchurutti | 1 |
Mohana Kalyani | 1 |
Saveri | 1 |
Mukhari | 1 |
Neelambari | 1 |
Kamboji | 1 |
Kalyani | 1 |
Khamas | 1 |
|
|
Relevant Articles