Chellam
മെരിലാന്റു് സ്റ്റുഡിയോയുടെ ആരംഭം മുതല്‍ ഓപ്പറേറ്ററായും അസ്സിസ്റ്റന്റ് എഡിറ്ററായും പ്രവര്ത്തിങച്ചിരുന്നു. മെരിലാന്റിൽ നിര്മ്മി ച്ചിട്ടുള്ള അനവധി ചിത്രങ്ങളുടെ ചിത്ര സംയോജന ശാഖയില്‍ സഹായിയായി സഹകരിച്ചിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജെകബ് ജോണ്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0