Ambili Mohan
Dubbing
500 ഇൽ അധികം സിനിമകളിൽ നായികമാർക്കും ഉപനായികമാർക്കും ശബ്ദം നൽകിയ അമ്പിളി അന്തരിച്ച നദി മോനിഷയുടെ ശബ്ദമായാണ് പ്രസിദ്ധി നേടിയത്. 1966 ൽ ജനിച്ച അമ്പിളി 2018 ഓഗസ്റ്റ് 2 ന് കാൻസർ രോഗത്തെ തുടർന്ന് അന്തരിച്ചു.
ധാരാളം മൊഴിമാറ്റ ചിത്രങ്ങൾക്കും സീരിയലുകൾക്കും സംഭാഷണങ്ങളും എഴുതിയിട്ടുണ്ട്
ഡബ്ബിങ് ആർട്ടിസ്റ്റ് ചന്ദ്രമോഹനാണ് ഭർത്താവ് . രണ്ട് മക്കളുണ്ട് - വൃന്ദ , വിദ്യ