Suresh Unnithan
1956-
Director
30-05-1956ല്‍ മാവേലിക്കരയില്‍ ജനിച്ചു. അച്ഛന് പരമേശ്വരന് ഉണ്ണിത്താന്. അമ്മ ഭാരതിയമ്മ. കോമേഴ്സ് എടുത്തു് പ്രീഡിഗ്രി പാസ്സായി. സംവിധായകന് പത്മരാജിന്റെ അസിസ്റ്റന്റായാണു് സിനിമയില്‍ തുടക്കം കുറിച്ചതു്. പിന്നീടു് കുറച്ചു കാലം അസിസ്റ്റന്റ് ഡയറക്ടറായി പത്മരാജനോടൊപ്പം ഉണ്ടായിരുന്നു. പിന്നീടു് ജാതകം എന്ന സിനിമ സംവിധാനം ചെയ്തു. ആ ചിത്രത്തിനു് മികച്ച പുതുമുഖ സംവിധായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. തുടര്‍ന്നു് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ശേഷം ടെലിവിഷന്‍ രംഗത്തു് ചില സൂപ്പര്‍ഹിറ്റ് സീരിയലുകളും ചെയ്തിട്ടുണ്ടു്.
ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച സീരിയലുകളില്‍ ഒന്നായ സ്വമി അയ്യപ്പന്റെ സംവിധായകനാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 15
Available Short Movies : 0