Sibi Malayil
Director
1956 മേയ് 2നു് ആലപ്പുഴ മലയില്‍ വീട്ടില്‍ സിബി മലയില്‍ ജനിച്ചു. അച്ഛന് എം ജെ ജോസഫ്. അമ്മ മേരി ജോസഫ്. രണ്ടു് സഹോദരിമാരും രണ്ടു് സഹോദരന്മാരും ഉണ്ടു്.
തത്തംപള്ളി സെന്റ് മൈക്കിള്‍സ് സ്ക്കൂള്, ആലപ്പുഴ ലിയോ തേര്ട്ടിന്ത്, ചങ്ങനാശ്ശേരി സെന്റ് ബര്‍ക്മെന്‍സ്, എസ് ഡി കോളേജ് ആലപ്പുഴ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്നു് നവോദയത്തില്‍ എം ബി പുന്നൂസ് അപ്പച്ചന്റെ സംവിധാന സഹായിയായി. ജിജോ, പ്രീയദര്ശന് എന്നിവരുടെ സഹായിയായും പ്രവര്‍ത്തിച്ചു.
1985ല്‍ മുത്താരംകുന്നു് പി ഒ എന്ന ചിത്രം ഒരുക്കിക്കൊണ്ടു് സ്വതന്ത്ര സംവിധായകനായി. തുടര്‍ന്നു് അനേകം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ആകാശദൂതു് തുടങ്ങിയ ചിത്രങ്ങള്‍ക്കു് ദേശീയ അവാര്‍ഡ് കിട്ടി. ഭരതം, ദേവദൂതന് എന്നീ ചിത്രങ്ങള്‍ക്കു് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
ഭാര്യ ബാല. മക്കള്‍ ജോ, സേബ.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 49
Movie |
Year |
Producer |
Muthaaramkunnu P.O |
1985 |
G Subrahmanian |
Raareeram |
1986 |
Appachan (VC George) |
Doore Doore Oru Koodu Koottam |
1986 |
M Mani |
Chekkeranoru Chilla |
1986 |
Sajan |
Ezhuthaappurangal |
1987 |
Mathew George |
Thaniyaavarthanam |
1987 |
Nandakumar |
Vichaarana |
1988 |
Ranjini |
August 1 ? |
1988 |
M Mani |
Kireedam |
1989 |
N Krishnakumar (Kireedam Unni),Dinesh Panicker |
Dasaratham |
1989 |
Appachan (VC George),Sreenivasa Shenoy,AP Antony |
Mudra |
1989 |
B Sasikumar |
Parampara |
1990 |
B Sasikumar |
Maalayogam |
1990 |
N Krishnakumar (Kireedam Unni) |
His Highness Abdulla |
1990 |
Mohanlal |
Saanthwanam |
1991 |
Auseppachan |
Bharatham |
1991 |
Mohanlal |
Dhanam |
1991 |
Atlas Ramachandran |
Kamaladalam |
1992 |
Mohanlal |
Valayam |
1992 |
Augustine Elanjippalli |
Sadayam |
1992 |
GP Vijayakumar |
Maayamayooram |
1993 |
R Mohan |
Aakaasha Doothu |
1993 |
Prem Prakash,Thomas |
Chenkol |
1993 |
N Krishnakumar (Kireedam Unni) |
Saagaram saakshi |
1994 |
Auseppachan |
Sindoorarekha |
1995 |
GK Movie Land |
Aksharam |
1995 |
PR Gopalan |
Kaanaakkinaavu |
1996 |
PV Gangadharan |
Kaliveedu |
1996 |
Dinesh Panicker |
Nee Varuvolam |
1997 |
Prem Prakash,Raju Mathew |
Summer in Bethlehem |
1998 |
Siyad Kokker |
Pranayavarnangal |
1998 |
Dream Makers (P) Ltd,Dinesh Panicker |
Usthaad |
1999 |
Shaji Kailas,Renjith |
Devadoothan |
2000 |
Siyad Kokker |
Ishtam |
2001 |
David Kachappally |
Ente Veedu Appoonteyum |
2003 |
Prem Prakash |
Amrutham |
2004 |
Salim,Thomas Koduveli |
Jalolsavam |
2004 |
Shaam Jayan,KR Rajeev,L Gopakumar,NV Swaminathan |
Alice In Wonderland |
2005 |
Sonia Siyad |
Kissaan (Ilakal Pacha Pookkal Manja) |
2006 |
Jiji Vembilan,Aslam Thurayukkal |
Flash |
2007 |
Tomichan Mulakuppadam |
Aayirathil Oruvan |
2009 |
Siyad Kokker |
Apoorvaraagam |
2010 |
Siyad Kokker |
Violin |
2011 |
AOPL Entertainment (P) Ltd |
Unnam |
2011 |
Naushi,Basheer |
Njangalude Veettile Adhithikal |
2014 |
Milan Jaleel |
Saigal Paadukayaanu |
2015 |
Jomy |
Swaminaathan |
2016 U |
MG Sreekumar |
Koththu |
2022 |
Ranjith,PM Sasidharan |
Summer in Bethlehem II |
2023 P |
Siyad Kokker |
Available Short Movies : 0