Sanal
Director
1966 ഏപ്രില്‍ 25നു് ജനിച്ചു. തിരുവനന്തപുരത്തു് മണമ്പൂരില്‍ രാഘവക്കുറുപ്പാണു് അച്ഛന്. അമ്മ സരസമ്മ. ആറു് സഹോദരങ്ങള്‍. ഒറ്റൂര്‍ സ്ക്കൂള്, തൈക്കാടു് സ്ക്കൂള്, വര്‍ക്കല എസ് എന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നു് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
തൃശൂര്‍ സ്ക്കൂള് ഒഫ് ഡ്രാമയില്‍ നിന്നു് സംവിധാനത്തില്‍ ഡിപ്ലോമ എടുത്തു. തുടര്‍ന്നു് നാടക സംവിധായകനായി. ധാരാളം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടു്. 2002ലെ ഏറ്റവും നല്ല നാടകം സനല്‍ സംവിധാനം ചെയ്ത വര്‍ണ്ണക്കോലങ്ങള്‍ ആയിരുന്നു.
വിജി തമ്പിയുടെ തിരുത്തല്വാദിയില് സംവിധാന സഹായിയായി സിനിമയില്‍ എത്തി. ആദ്യം സംവിധാനം ചെയ്ത ചിത്രം ടൂ വീലറാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 4
Available Web Series : 0
Available Short Movies : 0