PA Bakker
Director
മലയാള സംവിധാനരംഗത്തെ ആദ്യത്തെ അതുല്യ പ്രതിഭാശാലിയായ പി എ ബക്കര്‍ തൃശൂര്‍ ജില്ലയിലാണു് ജനിച്ചതു്. മലയാളത്തിലെ ആദ്യകാല പ്രസിദ്ധീകരണമായ കുട്ടികള്‍, പൂമൊട്ടുകള്‍ തുടങ്ങിയവയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ടു്.
സംവിധായകന് രാമു കാര്യാട്ടിന്റെ സഹായിയായാണു് സിനിമയിലെത്തിയതു്. 1969ല്‍ പെ എം മേനോന്റെ ഓളവും തീരവും അഭ്രപാളികളിലെത്തിച്ചു. അപാരമായ ചങ്കൂറ്റത്തോടെ ഇദ്ദേഹം ഇറക്കിയ ആദ്യചിത്രമായ കബനി നദി ചുവന്നപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെപ്പോലും വിറപ്പിച്ച ചിത്രമായിരുന്നു.
1993ല്‍ അന്തരിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 12
Available Short Movies : 0