Lenin Rajendran
1952-
Director
1952ല്‍ വേലുക്കുട്ടിയുടെയും ദാസമ്മയുടെയും മകനായി ഊരൂട്ടമ്പലം രാജേന്ദ്രവിലാസത്തില്‍ ജനനം. മൂന്നു് സഹോദരന്മാരും അഞ്ചു് സഹോദരിമാരും.
പി എ ബക്കറുടെ ഉണര്‍ത്തുപാട്ടിലൂടെ സിനിമയില്‍ എത്തി. വേനല്‍ ആദ്യം സംവിധാനം ചെയ്തു.
കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്നു. ഉപ്പുകാറ്റു്, നേര്‍വഴി, ഭദ്രത എന്നീ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ടു്. സ്വാതിതിരുനാള്‍ ഇന്ത്യന്‍ പനോരമയില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതിനു് പ്രത്യേക ജ്യൂറി അവാര്‍ഡ് ലഭിച്ചു. കുലം 1996ലെ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് നേടി.
ഭാര്യ രമണി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രഫസറാണു്. മക്കള്‍ പാര്‍വ്വതി, ഗൗദമന്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 16
Available Short Movies : 0
Relevant Articles