Lal Jose
1966-
Director
1966 ജനുവരി 11നു് ഒറ്റപ്പാലത്ത് ജനിച്ചു. അച്ഛന് എം എം ജോസ് റിട്ട. ഹൈസ്ക്കൂള് ടീച്ചര്‍ ആണു്. അമ്മ ഇ സി ലില്ലി സ്ക്കൂള് ടീച്ചര്‍ ആയി റിട്ടയര്‍ ചെയ്തു. ഭാര്യ ലീന സ്ക്കൂള് ടീച്ചര്‍. മക്കള്‍ എറിന് ലാല്‍ അഞ്ചാം ക്ലാസ്സ്. കാതറിന് ലാല്‍ രണ്ടര വയസ്സു്.
സ്ക്കൂള് വിദ്യാഭ്യാസം ഒറ്റപ്പാലം എന്‍ എസ് എസ് കെ പി ടി സ്ക്കൂളിലായിരുന്നു. എന്‍ എസ് എസ് കോളേജ് പള്ളിപ്പുറത്തു നിന്നും ഇക്കണോമിക്സില്‍ ബിരുദമെടുത്തു. പ്രൊഫഷണല്‍ വിദ്യാഭ്യാസം ഇല്ല. കേരള കൗമുദിയുടെ ഒറ്റപ്പാലം ഏജന്റും സ്ട്രിങ്ങറുമായി ആദ്യകാലത്തു് പ്രവര്‍ത്തിച്ചിട്ടുണ്ടു്. പിന്നീടു് മദ്രാസിനു് വണ്ടി കയറി. അവിടെ ഒരു ഗാര്‍മെന്റ് എക്സ്പോര്‍ട്ട് കമ്പനിയിലും കളര്‍ ലാബിലും ജോലി ചെയ്തിട്ടുണ്ടു്.
കമലിനൊപ്പമാണു് സിനിമയിലെത്തുന്നതു്. ആദ്യമായി കമലിനൊപ്പം വര്‍ക്കു ചെയ്തതു് പ്രാദേശിക വാര്‍ത്തകള്‍ എന്ന ചിത്രത്തിലാണു്. പിന്നീടു് പല ചിത്രങ്ങളിലും കമലിന്റെ അസിസ്റ്റന്റായിരുന്നു. മറ്റു പലര്‍ക്കുമൊപ്പം പലരുമായി അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ടു്. സ്വന്തമായി ചെയ്ത ആദ്യ ചിത്രമാണു് മറവത്തൂര്‍ കനവു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 24
Movie |
Year |
Producer |
Oru Maravathoor Kanavu |
1998 |
Siyad Kokker |
Chandranudikkunna Dikkil |
1999 |
Milan Jaleel |
Randaam Bhaavam |
2001 |
K Manoharan |
Meesa Maadhavan |
2002 |
Sudhish,Subair |
Pattaalam |
2003 |
Subair,Sudhish |
Rasikan |
2004 |
Sudeesh |
Chaanthu Pottu |
2005 |
Lal |
Achanurangaatha veedu |
2006 |
Reji Puthayath |
Classmates |
2006 |
PK Muralidharan,Prakash Damodaran |
Arabikkadha |
2007 |
Husain Ryan |
Mulla |
2008 |
Sagar Shareef,Sundar Rajan |
Neelathaamara |
2009 |
G Suresh Kumar |
Elsamma Enna Aankutty |
2010 |
M Ranjith |
Spanish Masala |
2012 |
Naushad |
Diamond Necklace |
2012 |
PV Pradeep |
Ayaalum Njaanum Thammil |
2012 |
Prem Prakash |
Immanuel |
2013 |
George Sebastian |
Pullippulikalum Aattinkuttiyum |
2013 |
Shebin Backer,Zulficker Azeez |
Ezhu Sundararaathrikal |
2013 |
Ratheesh Ambatt,Prakash Varma,Jerry John Kallatt |
Vikramadithyan |
2014 |
Lal Jose |
Nee Na |
2015 |
|
Velipaadinte Pusthakam |
2017 |
Antony Perumbavoor |
Thattumpurathu Achuthan |
2018 |
Shebin,Backer |
Naalppathiyonnu (41) |
2019 |
G Prajith,Anumod Bose,Adarsh Narayan |
Available Short Movies : 0
Relevant Articles