Sasi Kumar
1927-2014
Dialog
ആലപ്പുഴ മലയിൽ കുടുംബാംഗമായ ശശികുമാറിന്റെ യഥാർത്ഥനാമധേയം ജോൺ എന്നാണു്. ഉദയാ സ്റ്റുഡിയോയിൽ നിന്നും ചലച്ചിത്രനിർമ്മാണത്തിന്റെ ബഹുമുഖസാങ്കേതികപരിജ്ഞാനം നേടിയശേഷം മദ്രാസിലെത്തി സംവിധായകനായി സിനിമാരംഗത്തു പ്രവേശിച്ചു. ‘പോർട്ടർ കുഞ്ഞാലി’ എന്ന ചിത്രം ശ്രീ. പി. എ. തോമസുമായി സഹകരിച്ചു സംവിധാനം ചെയ്തു. അതിനുശേഷം സ്വന്തമായി ചിത്രങ്ങൾ സംവിധാനം ചെയ്തു തുടങ്ങി.
മലയാളത്തില്‍ എന്ന് മാത്രമല്ല ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത വ്യക്തി എന്നാ ഖ്യാതി ശ്രീ ശശികുമാറിന് അവകാശപ്പെടാം
2013ലെ ജെ സി ദാനിയേല്‍ പുരസ്കാരം കരസ്ഥമാക്കി
2014 ജൂലായ് 17 ന് വാർദ്ധക്യസഹജമായ കാരണത്താൽ ഈ മഹാസംവിധായകൻ ഇഹലോകവാസം വെടിഞ്ഞു
Available Movies : 2
Movie |
Story |
Screenplay |
Dialog |
Year |
Director |
Seetha |
Mythology |
Sasi Kumar |
Sasi Kumar |
1960 |
M Kunchacko |
Aparaajitha |
Sasi Kumar |
Sasi Kumar |
Sasi Kumar |
1977 |
Sasi Kumar |
Available Short Movies : 0
Relevant Articles