Madampu Kunjukuttan
Dialog
1941ലാണു് തൃശൂര്‍ ജില്ലയിലെ കിരളൂര് ഗ്രാമത്തില്‍ മാടമ്പ് ശങ്കരന് നമ്പൂതിരിയെന്ന മാടമ്പ് കുഞ്ഞിക്കുട്ടന്‍ ജനിച്ചതു്. ധാരാളം നോവലുകളും ചെറുകഥകളും തിരക്കഥകളും എഴുതിയിട്ടുണ്ടു്. മിക്ക കഥകളും കേരള സമൂഹത്തെയും കേരള സംസ്ക്കാരത്തെയും കുറിച്ചുള്ളവയാണു്. സംസ്കൃതവും ഹസ്തായുര്വ്വേദവും പഠിച്ചിട്ടുണ്ടു്.
സംസ്കൃത അദ്ധ്യാപകനായും ആകാശവാണിയിലും ജോലി നോക്കിയുട്ടുണ്ടു്. ഹസ്തായുര്വ്വേദത്തില് പൂമുളള ആറാം തമ്പുരാനും, സാഹിത്യത്തില്‍ കോവിലനും താന്ത്രിക് ഫിലോസഫിയില്‍ പരഭട്ടക അനംഗനന്ദ തീര്‍ത്ഥ പദ ശ്രീഗുരുവും ആയിരുന്നു ഗുരുക്കന്മാര്.
2000ത്തില്‍ കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കു് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ടു്. വടക്കുംനാഥന് തുടങ്ങി കുറച്ചു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടു്. മകള്‍ക്കു്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി കഥ എഴുതിയിട്ടുണ്ടു്.
സാവിത്രി അന്തര്‍ജനമാണു് ഭാര്യ. രണ്ടു് മക്കളുണ്ടു് ജസീന, ഹസീന.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 14
Movie |
Story |
Screenplay |
Dialog |
Year |
Director |
Ashwathaama |
Madampu Kunjukuttan |
P Raman Nair (PR Nair) |
Madampu Kunjukuttan |
1978 |
KR Mohanan |
Deshaadanam |
Sreekumar Arookutty |
Madampu Kunjukuttan |
Madampu Kunjukuttan |
1996 |
Jayaraj |
Shaantham |
P Suresh Kumar |
Madampu Kunjukuttan |
Madampu Kunjukuttan |
2000 |
Jayaraj |
Karunam |
Madampu Kunjukuttan |
Madampu Kunjukuttan |
Madampu Kunjukuttan |
2000 |
Jayaraj |
Goureeshankaram |
Madampu Kunjukuttan |
Madampu Kunjukuttan |
Madampu Kunjukuttan |
2003 |
Nemam Pushparaj |
Saphalam |
Maheshraj |
Madampu Kunjukuttan |
Madampu Kunjukuttan |
2003 |
Ashok R Nath |
Parinaamam |
Madampu Kunjukuttan |
Madampu Kunjukuttan |
Madampu Kunjukuttan |
2004 |
Venugopala Menon (P Venu) |
Makalkku |
Madampu Kunjukuttan |
Madampu Kunjukuttan |
Madampu Kunjukuttan |
2005 |
Jayaraj |
Aananda Bhairavi |
Sajeev,Mahesh |
Madampu Kunjukuttan |
Madampu Kunjukuttan |
2007 |
Jayaraj |
Shalabham |
Madampu Kunjukuttan |
Madampu Kunjukuttan |
Madampu Kunjukuttan |
2008 |
Suresh Palanchery |
Mounam |
Madampu Kunjukuttan |
Madampu Kunjukuttan |
Madampu Kunjukuttan |
2009 |
Suresh Machaad |
Thathwamasi |
Viswachaithanya |
Viswachaithanya,Madampu Kunjukuttan,Sarjulan |
Viswachaithanya,Madampu Kunjukuttan,Sarjulan |
2010 |
Viswachaithanya |
Kukkiliyar |
Premji |
Madampu Kunjukuttan |
Madampu Kunjukuttan |
2015 |
Nemom Pushparaj |
Shyaamaraagam |
Madampu Kunjukuttan |
Madampu Kunjukuttan |
Madampu Kunjukuttan |
2022 P |
Sethu Eyyal |
Available Short Movies : 0