Dinesh Babu
1956-
Camera
പി ദാമോദരന്റെയും ഭവാനിയമ്മയുടെയും മകനായി 1956 ആഗസ്റ്റ് 1നു് തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ് സ്ക്കൂള്, മാര്‍ ഇവാനിയേസ് കോളേജുകളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇക്കോണമിക്സിലാണു് ബിരുദമെടുത്തതു്.
ആര് ശെല്വരാജു് സംവിധാനം ചെയ്ത തമിഴ് ചിത്രമായ ഭഗവതിപുരം റെയില്‍വേ ഗേറ്റാണു് ആദ്യം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം. തുടര്‍ന്നു് തമിഴ് മലയാളം ചിത്രങ്ങള്‍ക്കു് ഛായാഗ്രഹണം നിര്‍വ്വഹിച്ചു.
മികച്ച ഛായാഗ്രഹനുള്ള കര്‍ണ്ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 16
Available Short Movies : 0