Thanuja
Actors
Areas of Contributions :
Actors
പല നാടകങ്ങളിലും അഭിനയിച്ച് നല്ലൊരു കലാകാരി എന്ന പേരെടുത്ത ശേഷമാണ് തനൂജ സിനിമയിൽ വന്നത്. ജയാ തീയട്ടെർസ് , ഹിസ് ഇന്റെർനാഷണൽ , കോട്ടയം നാഷണൽ തുടങ്ങിയ കമ്പനികളുടെ സ്ഥിരം നായികയായിരുന്നു.
ആദ്യ ചിത്രം, ഇതാ ഇന്ന് മുതൽ. കടുവാക്കുളത്ത് കൈതയിൽ തറവാട്ടിൽ ഫോട്ടോഗ്രാഫർ ജോയിയുടെയും സാറാമ്മ യുടെയും മകളാണ് തനൂജ .
Available Movies : 10
Available Web Series : 0
Available Short Movies : 0