Sreeni Kodungalloor
Actors
|
Year of First Movie | 1975 |
Year of Last Movie | 2015 |
Movies Acted In | 3 |
Released Movies | 3 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Sidhique Paravoor |
Favorite Producer | Madhu |
Number of Years in the Field | 41 |
മലയാള ചലച്ചിത്ര ലോകത്തു് കലാസംവിധായകന്‍ എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ശ്രീനി. ജനനം കോഴിക്കോട് നടക്കാവ് പിലാശ്ശേരി വീട്ടില്‍. പ്രശസ്ത കലാസംവിധായകന്‍ എസ് കൊന്നനാട്ടിന്റെ സഹായിയായി 'കുപ്പിവള ' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. 1972 ല്‍ പുറത്തിറങ്ങിയ 'അഴിമുഖം' എന്ന ചിത്രത്തിലൂടെ സ്വതന്ത്രകലാസംവിധായകനായി . തുടര്‍ന്ന് നൂറ്റിയിരുപതോളം ചിത്രങ്ങളില്‍ കലാസംവിധാനം നിര്‍വ്വഹിച്ചു. അദ്ദേഹം മൂന്നു് സിനിമകള്‍ സംവിധാനവും ചെയ്തിട്ടുണ്ട്. അവിവാഹിതനായിരുന്നു.
2015 മാര്‍ച്ച് 25 നു് ശ്രീനി അന്തരിച്ചു.
തയ്യാറാക്കിയതു് - ബാലമുരളി
Available Movies : 3
Available Short Movies : 0