Shankar Ramakrishnan
Actors
|
Year of First Movie | 2012 |
Year of Last Movie | 2023 |
Movies Acted In | 19 |
Released Movies | 17 |
Unreleased Movies | 1 |
Dubbed Movies | 0 |
Movies in Production | 1 |
Favorite Director | VK Prakash |
Favorite Producer | Antony Perumbavoor |
Number of Years in the Field | 12 |
രഞ്ജിത്തിന്റെ സഹസംവിധായകനായി തിരുപനന്തപുരത്തുകാരന് ശങ്കര്‍ രാമകൃഷ്ണന് സിനിമാ രംഗത്തേക്ക് വന്നത്. മലയാളത്തിലെ ഇന്നത്തെ ഏറ്റവും പ്രതിഭാശാലിയായ ചെറുപ്പക്കാരന് അനൂപ് മേനോന്റെ ഉറ്റ സുഹൃത്തും സഹപാഠിയുമായ ശങ്കര്‍ ഉറുമി എന്ന ചിത്രത്തിന്റെ തിരക്കഥയും എഴുതി . അച്ഛന് ഡോ രാമകൃഷ്ണന് പേരെടുത്ത സൈക്യാട്രിസ്റ്റ് ആയിരുന്നു. അമ്മ ഉഷ . ഭാര്യ ശ്രുതി പാലക്കാട് കാരിയാണ്
വി കെ പ്രകാശിന്റെ കൂടെ പരസ്യ ചിത്രങ്ങളില്‍ ജോലികള്‍, ടൈംസ് ഓഫ് ഇന്ത്യയില്‍ കുറച്ചു കാലം , ഇതെല്ലാം കഴിഞ്ഞു രണ്ജിതുമായി ഇടപെടാന്‍ ഒരവസരമുണ്ടായി. അതോടെ ശങ്കറിന്റെ പല കഴിവുകളും ലോകം അറിഞ്ഞു തുടങ്ങി . സ്പ്രിരിട്ടിലെ അലക്സി ശങ്കറിന്റെ ഭാവി കലാജീവിതം തന്നെ മാറ്റും പ്രതീക്ഷിക്കുന്നു.
Available Movies : 19
Movie |
Year |
Producer |
Director |
Spirit |
2012 |
Antony Perumbavoor |
Ranjith |
Poppins |
2012 |
Darshan Ravi |
VK Prakash |
Baavuttiyude Naamathil |
2012 |
Ranjith |
GS Vijayan |
Seconds |
2014 |
Ajay Jose |
Aneesh Upasana |
How Old Are You ? |
2014 |
Listin Stephen |
Roshan Andrews |
Peruchaazhi |
2014 |
Sandra Thomas,Vijay Babu |
Arun Vaidyanathan |
Ottamandaaram |
2014 |
Papilonia Vision |
Vinod Mankara |
Nirnayakam |
2015 |
Josmon Simon,Rajesh George |
VK Prakash |
Love 24x7 |
2015 |
Dileep,Mukesh R Mehta |
Sreebala K Menon |
Disco |
2016 U |
Sibi Thottuppuram,Joby Mundamattom |
Lijo Jose Pellissery |
White |
2016 |
Jyoti Deshpande |
Uday Anandan |
Ira |
2018 |
Vysakh,Udayakrishna |
SS Saiju |
One |
2021 |
R Sreelakshmi |
Santhosh Viswanathan |
Meppadiyan |
2022 |
Unni Mukundan |
Vishnu Mohan |
Pada |
2022 |
Mukesh R Mehta,CV Sarathi,AV Anoop |
KM Kamal |
Padma |
2022 |
Anoop Menon |
Anoop Menon |
Varaal |
2022 |
PA Sebastian |
Kannan Thamarakkulam |
Headmaster |
2022 |
Sreelal Devaraj |
Rajeevnath |
Thaaram Theertha Koodaaram |
2023 P |
Shameer Thottingal,Nishanth Nair |
Gokul Ramakrishnan |
Available Short Movies : 0