Shakkeela
Actors
Areas of Contributions :
Actors
|
Year of First Movie | 1990 |
Year of Last Movie | 2016 |
Movies Acted In | 61 |
Released Movies | 60 |
Unreleased Movies | 1 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | AT Joy |
Favorite Producer | Purushothaman |
Number of Years in the Field | 27 |
1977ല്‍ ചാന്ദ്ബാഷയുടെയും ചാന്ദ് ബീഗത്തിന്റെയും മകളായി ചെന്നൈയില്‍ ജനിച്ച ഷക്കീല മലയാള സിനിമയിലെ മാദക റാണിയാണു്. കിന്നാരത്തുമ്പികളിലൂടെ ആണു് ഷക്കീല മലയാളത്തില്‍ സ്ഥാനം ഉറപ്പിച്ചതു്.
ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയില്‍ രതി ചിത്രങ്ങള്‍ക്കു് ട്രെന്റുണ്ടായതും ഷക്കീലയിലൂടെയാണു്. കേരളത്തില്‍ നീലത്തരംഗം സൃഷ്ടിച്ച ഷക്കീലയുടെ പല ചിത്രങ്ങളും അന്യഭാഷകളിലേക്കു് മൊഴിമാറ്റം ചെയ്തു് ഗംഭീര വിജയം നേടിയിട്ടുണ്ടു്. രണ്ടു് വര്‍ഷത്തിനുള്ളില്‍ അറപതോളം ചിത്രങ്ങളില്‍ ഷക്കീല അഭിനയിച്ചു.
പാശമലര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണു് അഭിനയരംഗത്തെത്തിയതു്. ചെന്നൈയിലെ ആദര്‍ശ് വിദ്യാലയത്തില്‍ പത്താം ക്ലാസ്സ് വരെ പഠിച്ചു. ഷക്കീല ജോണ്‍ എന്നാണു് ശരിയായ പേരു്. നൂര്ജഹാന്, ശീതള്‍, റഷീദ് ഖാന്, സലിം ഖാന്, അജീഷ് എന്നിവരാണു് സഹോദരങ്ങള്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 61
Available Web Series : 0
Available Short Movies : 0