Roma Asrani
Actors
Areas of Contributions :
Actors
|
Year of First Movie | 2006 |
Year of Last Movie | 2023 |
Movies Acted In | 18 |
Released Movies | 16 |
Unreleased Movies | 1 |
Dubbed Movies | 0 |
Movies in Production | 1 |
Favorite Director | Roshan Andrews |
Favorite Producer | Listin Stephen |
Number of Years in the Field | 18 |
1981 ആഗസ്റ്റ് 25നു് മുരളീധരന്റെയും മധുവിന്റെയും മകളായി ജനിച്ചു. വടക്കേ ഇന്ത്യക്കാരാണെങ്കിലും ചെന്നൈയിലാണു് താമസം. അച്ഛന് മുരളീധരന് ചെന്നൈയില്‍ ജ്യൂവലറി ഷോപ്പ് നടത്തുന്നു. അമ്മ മധുവും അച്ഛനെ ബിസിനസ്സില്‍ സഹായിക്കുന്നു.
റോമ അസ്രാണി എന്നാണു് യഥാര്‍ത്ഥ പേരു്. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ മോഡിലംഗ് രംഗത്തുണ്ടായിരുന്നു. മലയാളത്തിലും തമിഴിലുമായി കല്യാണ്‍ സാരീസ്, ത്രിവേണി നോട്ട്ബുക്ക്, സണ്ണി ജേക്കബ് ജ്യൂവലേഴ്സി, അര്‍ച്ചന സില്‍ക്ക് തുടങ്ങിയവയ്ക്കൊക്കെ മോഡലായിട്ടുണ്ടു്. നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെയാണു് സിനിമയിലെത്തിയതു്.
ആദ്യ ചിത്രം തന്നെ ഹിറ്റായിരുന്നു. മികച്ച പുതുമുഖത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചു.
പിന്നണി ഗായകന് വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള ബാന്‍ഡിന്റെ മലയാളി എന്നൊരു ആല്‍ബത്തിനുവേണ്ടിയും അഭിനയിച്ചിട്ടുണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 19
Available Short Movies : 0