Pankajavalli
Actors
Areas of Contributions :
Actors
|
Year of First Movie | 1951 |
Year of Last Movie | 1978 |
Movies Acted In | 48 |
Released Movies | 48 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | P Subramaniam |
Favorite Producer | P Subramaniam |
Number of Years in the Field | 28 |
1104 വൃശ്ചികമാസം 16 നു ചെങ്ങന്നൂരിൽ ജനിച്ചു. സ്ക്കൂൾ ഫൈനൽ വരെ പഠിച്ചിട്ടുണ്ട്. പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് സുപ്രസിദ്ധ ഹാസ്യ നടനും മൃദംഗിസ്റ്റുമായ നാണുക്കുട്ടനുമായി വിവാഹ ബന്ധത്തിലേർപ്പെട്ടത്. ഭർത്താവിന്റെ ആഗ്രഹപ്രകാരം ചില പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു നല്ല കഥാപ്രാസംഗിക കൂടിയാണ് പങ്കജവല്ലി. മൂന്നു കുട്ടികളുണ്ട്. ജീവിത നൗകയാണ് പങ്കജവല്ലിയെന്ന നടിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ആദ്യചിത്രം.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 48
Available Short Movies : 0