Jeasy
|
Year of First Movie | 1969 |
Year of Last Movie | 1983 |
Movies Acted In | 4 |
Released Movies | 4 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | PN Menon |
Favorite Producer | Menon Films |
Number of Years in the Field | 15 |
നടനും തിരക്കഥാകൃത്തും സംഭാഷണരചയിതാവുമാണു് ശ്രീ. കുട്ടിക്കാട്. ആലുവായാണു് സ്വദേശം. വിദ്യാർത്ഥിയായിരുന്ന കാലംമുതൽ അഭിനയത്തിൽ വാസനയുണ്ടായിരുന്നു. കാളിദാസകലാകേന്ദ്രം എന്ന നാടകസമിതിയിലെ പ്രമുഖാംഗമായി പ്രവർത്തിച്ചിട്ടുണ്ടു്. ‘ഭൂമിയിലെ മാലാഖ’ എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചതു് ഇദ്ദേഹമാണു്, ‘ഭൂമിയിലെ മാലാഖ’, ‘അടിമകൾ’, ‘ഏഴുരാത്രികൾ’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടു്. ‘സ്റ്റേജ് ഇൻഡ്യ’ എന്ന നാടകസമിതിയുടെ സ്ഥാപകാംഗമായിരുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 4
Available Short Movies : 0