Jagannadhan
Actors
|
Year of First Movie | 1986 |
Year of Last Movie | 2012 |
Movies Acted In | 53 |
Released Movies | 53 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Viji Thampy |
Favorite Producer | GP Vijayakumar |
Number of Years in the Field | 27 |
നാടകരംഗത്ത് തന്റേതായ അഭിനയശൈലിയാല്‍ വിസ്മയം തീര്‍ക്കുകയും പിന്നീട് സിനിമാലോകത്ത് വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത നടനാണ് ജഗന്നാഥന്. ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അര നൂറ്റാണ്ടായി മലയാള സിനിമാരംഗത്തെ നിറസാന്നിധ്യമായിരുന്നു ജഗന്നാഥന്. നാടകത്തിലൂടെയാണ് അഭിനയലോകത്തെത്തിയത്. കാവാലം നാരായണപ്പണിക്കരുടെ സോപാനമായിരുന്നു അദ്ദേഹത്തിന്റെ കളരി. അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ള പ്രമുഖരുടെ സിനിമകളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ജഗന്നാഥന് പീന്നീട് ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമായി.
അന്‍പതിലധികം മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജഗന്നാഥന്റെ കഥാപാത്രങ്ങളിലധികവും തനി നാട്ടിന്പുറത്തുകാരന്റേതായിരുന്നു. കാവാലത്തിന്റെ 'അവനവന് കടമ്പ' എന്ന നാടകത്തിലെ ആട്ടപ്പണ്ടാരം എന്ന കഥാപാത്രമാണ് ജഗന്നാഥനിലെ പ്രതിഭയ്ക്ക് പൂര്ണതിളക്കം നല്‍കിയത്. കാവാലത്തിനും നെടുമുടി വേണുവിനുമൊപ്പം നൂറുകണക്കിന് നാടകങ്ങള്‍ അവതരിപ്പിച്ചു. കാവാലത്തോടൊപ്പം അന്താരാഷ്ട്ര വേദികളിലും നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദൂരദര്‍ശനിലെ കൈരളി വിലാസം ലോഡ്ജ് എന്ന സീരിയലിലൂടെ പ്രേക്ഷകശ്രദ്ധ നേടി. 'അര്‍ദ്ധനാരി'യാണ് അഭിനയിച്ച അവസാന ചിത്രം. ഈ സിനിമയില്‍ സ്ത്രൈണ ഭാവമുള്ള കഥാപാത്രത്തെയാണ് ജഗന്നാഥന് അവതരിപ്പിച്ചത്. 1985ല്‍ നാടകരംഗത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും(ആയിരം കാതം അകലെ) 1999ല്‍ മികച്ച സഹനടനുള്ള സീരിയല്‍ അവാര്‍ഡും(സ്കൂള്‍ ഡയറി, ദ്രൗപതി) ജഗന്നാഥനെ തേടിയെത്തി.
1938 ല്‍ ചങ്ങനാശേരിയിലായിരുന്നു ജനനം. ചരിത്രാധ്യാപകനായിരുന്ന അച്ഛന്റെ സ്ഥലംമാറ്റം അനുസരിച്ച് പലയിടത്തായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. കൗമാരകാലത്തുതന്നെ ചെറുനാടകങ്ങളില്‍ വേഷമിട്ടിരുന്നു. വൈക്കം സ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസായി. പൂജപ്പുര സ്കൂളില്‍ കായികാധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം നാടക- സിനിമ അഭിനയത്തിനു പുറമേ നൃത്തത്തിലും ഡബ്ബിങ്ങിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാന സ്പോര്‍ട്സ് ഡയറക്ടറേറ്റില്‍ അഡ്മിനിസ്ട്രേറ്ററായിരിക്കെ 1990ല്‍ സ്വയം വിരമിച്ചു.
2012 ഡിസംബർ 8-ന് അന്തരിച്ചു.
ഭാര്യ: സരസ്വതിയമ്മ.
മക്കള്‍: രോഹിണി (അധ്യാപിക, ജഗതി ഹിന്ദി വിദ്യാപീഠം), ചന്ദ്രശേഖരന് (കൊച്ചി, റേഡിയോ മാംഗോ).
മരുമക്കള്‍: ശിവമോഹന്‍ തമ്പി (സീരിയല്‍ സംവിധായകന്), ലിജി.
കടപ്പാട് - മംഗളം.കോം
Available Movies : 54
Movie |
Year |
Producer |
Director |
Hello My Dear Wrong Number |
1986 |
Priyadarsan,Anand Kumar,Maniyanpilla Raju,Mohanlal |
Priyadarshan |
Swaathy Thirunaal |
1987 |
GP Vijayakumar |
Lenin Rajendran |
Sruthi |
1987 |
Sivan Kunnampilly,MN Murali |
M Mohan |
Theertham |
1987 |
GP Vijayakumar |
M Mohan |
Oridathu |
1987 |
Sooriyakanthi Films |
G Aravindan |
Puraavritham |
1988 |
MK Aniyan |
Lenin Rajendran |
Swaagatham |
1989 |
Anand |
Venu Nagavally |
Chaanakyan |
1989 |
Appachan (Navodaya) |
TK Rajeev Kumar |
Utharam |
1989 |
Akbar |
Pavithran |
Artham |
1989 |
Soorya Chandralal |
Sathyan Anthikkad |
Dasaratham |
1989 |
Appachan (VC George),Sreenivasa Shenoy,AP Antony |
Sibi Malayil |
Mazhavilkkaavadi |
1989 |
Siyad Kokker |
Sathyan Anthikkad |
Naale Ennundenkil |
1990 |
M Mani |
Sajan |
Vachanam |
1990 |
Dr T Jayan George |
Lenin Rajendran |
Appu |
1990 |
GP Vijayakumar |
Dennis Joseph |
Marupuram |
1990 |
Jelitta |
Viji Thampy |
Kottayam Kunjachan |
1990 |
M Mani |
TS Suresh Babu |
Saamraajyam |
1990 |
Arifa Hassan |
Jomon |
Koodikkaazhcha |
1991 |
Thomi Kunju |
TS Suresh Babu |
Souhrudam |
1991 |
M Mani |
Shaji Kailas |
Kadaloorakaattu |
1991 |
Thampi Kannanthanam |
Jomon |
Aanavaal Mothiram |
1991 |
Raju Mathew |
GS Vijayan |
Kunukkitta Kozhi |
1992 |
Changanassery Basheer |
Viji Thampy |
Sooryagaayathri |
1992 |
M Mani |
Anil Vakkom |
Raajashilpi |
1992 |
GP Vijayakumar |
R Sukumaran |
Kurinji Pookkunna Nerathu (Kingini) |
1992 |
AN Thampi |
AN Thampi |
Sooryachakram |
1992 |
TMR Creations |
K Krishnan |
Aham |
1992 |
Rajeevnath |
Rajeevnath |
Aayirappara |
1993 |
Mac Ali,Asokan |
Venu Nagavally |
Pravaachakan |
1993 |
Mukhasree Combines |
PG Vishwambharan |
Devaasuram |
1993 |
VBK Menon |
IV Sasi |
Pidakkozhi Koovunna Noottandu |
1994 |
Urvasi |
Viji Thampy |
Simhavaalan Menon |
1995 |
Kilimanoor Chandran |
Viji Thampy |
Avittam Thirunaal Arogya Sreeman |
1995 |
Sathyan Vandothra,Radhakrishnan Vandothra |
Viji Thampy |
Thacholi Vargheese Chekavar |
1995 |
GP Vijayakumar |
TK Rajeev Kumar |
Kalyaana Unnikal |
1997 |
Sayyed Ummer |
Jagathy Sreekumar |
The Truth |
1998 |
Ashraf |
Shaji Kailas |
Thachilledathu Chundan |
1999 |
Thampi Kannanthanam |
Shajoon Karyal |
Varnachirakukal |
1999 |
Chandrasenan Nair |
K Jayakumar |
Thenthulli |
2001 |
Arshad |
Krishnadas |
Sraavu |
2001 |
Sagas |
Anil Medayil |
Jeevan Masai |
2001 |
C Ratheesh C Nair |
TN Gopakumar |
Ente Hridayathinte Udama |
2002 |
Ramesh Kurian,Babu Thoppil |
Bharath Gopi |
Kayyethum Doorathu |
2002 |
Fazil |
Fazil |
Adheena |
2002 |
Arthur Movies |
Krishnadas |
Sundarippravu |
2002 |
Sagas |
Sankar Krishna |
Punarjani |
2003 |
PL Thenappan |
Major Ravi,Rajesh Amanakara |
Pattanathil Sundaran |
2003 |
Liberty Basheer,S Vijayan |
Vipin Mohan |
Mayookham |
2005 |
KRG Productions |
T Hariharan |
Videshi Nair Swadeshi Nair |
2005 |
Jayesh Chengannor |
Paulson |
Pakal Nakshathrangal |
2008 |
Rajeevnath |
Rajeevnath |
Oru Pennum Randaanum |
2008 |
Adoor Gopalakrishnan Productions,Benzy Marti,Dooradarshan |
Adoor Gopalakrishnan |
Pathaam Nilayile Theevandi |
2009 |
Jose Thomas |
Joshy Mathew |
Ardhanaari |
2012 |
MG Sreekumar |
Dr Santhosh Souparnika |
Available Web Series : 0
Available Short Movies : 0
Relevant Articles