Geethanjali
Actors
Areas of Contributions :
Actors
|
Year of First Movie | 1961 |
Year of Last Movie | 2022 |
Movies Acted In | 7 |
Released Movies | 6 |
Unreleased Movies | 1 |
Dubbed Movies | 1 |
Movies in Production | 0 |
Favorite Director | P Subramaniam |
Favorite Producer | P Subramaniam |
Number of Years in the Field | 62 |
ആന്ധ്ര പ്രദേശത്ത് കാക്കിനട എന്ന സ്ഥലത്ത് സമ്പന്നമായ ഒരു കുടുംബത്തില്‍ ജനിച്ചു. ആറാമത്തെ വയസ്സു മുതല്‍ നൃത്തം അഭ്യസിച്ചു. ഒന്‍പതാം സ്റ്റാൻഡാർഡു വരെ വിദ്യാഭ്യാസം ചെയ്തിട്ടുണ്ട്. സുപ്രസിദ്ധ തെലുങ്കു നടന് എന്‍. ടി. രാമറാവു ആണ് ഗീതാഞ്ജലിയെ സിനിമാ രംഗത്തു കൊണ്ടുവന്നത്. സീതാരാമ കല്യാണമെന്ന തെലുങ്കു ചിത്രത്തിലെ നായികയായാണ് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. നീലായുടെ കാട്ടു മല്ലികയാണ് ആദ്യത്തെ മലയാള ചലച്ചിത്രം. തുടര്‍ന്ന് സ്വപ്നങ്ങള്‍, മധുവിധു എന്നീ മലയാള പടങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജേക്കബ് ജോണ്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 7
Available Web Series : 0
Available Short Movies : 0