പെരുമ്പാട്ടത്തില്‍ ഗോവിന്ദപ്പിള്ളയുടെയും കടയ്ക്കാവൂര്‍ കോയിക്കല്‍ വീട്ടില്‍ ജാനകിയമ്മയുടെയും നാലാമത്തെ പുത്രനായി ചിറയിന്‍കീഴിന് ജനിച്ചു.
ചിറയിന്‍കീഴിലെ ശ്രീചിത്തിരതിരുനാള്‍ സ്ക്കൂളില്‍ പഠിച്ചു.
പതിനാറാമത്തെ വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നു. 29 വയസ്സു വരെ പട്ടാളത്തിലുണ്ടായിരുന്നു. പട്ടാളത്തിലായിരിക്കുമ്പോള്‍ ഊട്ടിയിലെ പീസ് ഏരിയായില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടു്. അവിടെ വച്ചു് കലാപരമായി ഒരുപാടു് അനുഭവങ്ങള്‍ നേടാനുള്ള അവസരമുണ്ടായി. ധാരാളം ഹിന്ദി സിനിമകള്‍ കാണുമായിരുന്നു. നാടകങ്ങള്‍ കളിക്കുവാനും കാണാനുമുള്ള അവസരമുണ്ടായി. അഭിനയകഴിവു് തിരിച്ചറിഞ്ഞ സുഹൃത്തുക്കളാണു് സിനിമാമോഹം ഉണര്‍ത്തിയതു്. ഇതിനിടയില്‍ രണ്ടു് വര്‍ഷത്തോളം ആര്‍മി സ്ക്കൂളിലെ ഇന്‍സ്ട്രക്ടര്‍ ആയും സേവനമനുഷ്ഠിച്ചു. 1953ല്‍ പട്ടാളത്തില്‍ നിന്നു് പിരിഞ്ഞു് അഭിനയമോഹവുമായി നാട്ടിലെത്തി.
ആദ്യം നിരാശയായിരുന്നു ഫലം. അങ്ങനെയിരിക്കെ ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാനുമായി പരിചയത്തിലായി. അദ്ദേഹത്തിന്റെ മിശിഹാ ചരിത്രം സെന്റ് ഫ്രാന്‍സിസ് സേവിയര്‍ എന്നീ നാടകങ്ങളില്‍ അഭിനയിച്ചു. അസോസിയേറ്റു് പ്രൊഡക്ഷന്‍സിന്റെ സ്നേഹസീമയിലാണു് ആദ്യമായി അഭിനയിച്ചതു്. 29 വയസ്സുള്ള പിള്ള 69 വയസ്സുള്ള ഒരു പള്ളീലച്ചന്റെ വേഷമായിരുന്നു ചെയ്തതു്. അതു് വന്‍ വിജയമായിരുന്നു. അതിനു ശേഷം നീല പ്രൊഡക്ഷന്റെ ഹരിശ്ചന്ദ്രനില്‍ അഭിനയിച്ചു അതില്‍ വിശ്വാമിത്രന്റെ വേഷമായിരുന്നു.
പിന്നെ കൂടെപ്പിറപ്പിലഭിനയിച്ചു. ഖദീജാ പ്രൊഡക്ഷന്സിന്റെതായിരുന്നു ആ ചിത്രം. ഖദീജാ പ്രൊഡക്ഷന്‍സ് എം എ റഷീദിന്റെതായിരുന്നു. അദ്ദേഹമാണു് പിള്ളയെ മദ്രാസിലെത്തിച്ചതു്.
കൂടപ്പിറപ്പിലെ അഭിനയത്തിനു് മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡ് കിട്ടി. അന്നു് അവാര്ഡുകളെക്കുറിച്ചു് ഒരു കേട്ടുകേള്‍വി പെലുമില്ലാത്ത കാലമാണു്. നാലു ഭാഷകളിലെ അഭിനയപ്രതിഭകളില്‍ നിന്നായിരുന്നു അവാര്‍ഡിനര്‍ഹരെ തിരഞ്ഞെടുത്തതു്. അതൊരു വലിയ അംഗീകാരമായിരുന്നു.
പിന്നീടു് നായരു പിടിച്ച പുലിവാലിലാണു് അഭിനയിച്ചതു്. അതില്‍ വില്ലന്‍വേഷമായിരുന്നു. പുലിയുമായി കെട്ടിമറിയുന്ന രംഗമൊക്കെ ഉണ്ടായിരുന്നു. അതിനു ശേഷം സ്ഥിരം വില്ലനായി മാറുകയായിരുന്നു. സിനിമയില്‍ തിരക്കു കുറഞ്ഞപ്പോള്‍ സീരിയലുകളില്‍ അഭിനയിച്ചു. ധാരാളം സീരിയലുകള്‍ ചെയ്തു. ഇപ്പോഴും അഭിനയിക്കുന്നു.
ഭാര്യ പുഷ്പലാക്ഷി അമ്മ. ആറു മക്കള്‍. മൂന്നാണും മൂന്നു പെണ്ണും എല്ലാവരും വിവാഹിതര്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Movie |
Year |
Producer |
Director |
Snehaseema |
1954 |
TE Vasudevan |
SS Rajan |
Harischandra |
1955 |
P Subramaniam |
Antony Mitradas |
Manthravaadi |
1956 |
P Subramaniam |
P Subramaniam |
Deva Sundari |
1957 |
HM Munnas |
MKR Nambiar |
Achanum Makanum |
1957 |
Padma Productions |
Vimal Kumar |
Minnunnathellam Ponnalla |
1957 |
PK Sathyapal |
R Velappan Nair |
Nairu Pidicha Pulivaalu |
1958 |
TE Vasudevan,KV Koshy |
P Bhaskaran |
Naadodikal |
1959 |
TK Pareekutty |
S Ramanathan |
Arappavan |
1961 |
K Kumar |
K Shankar |
Jnaana Sundari |
1961 |
TE Vasudevan |
KS Sethumadhavan |
Umminithanka |
1961 |
PK Sathyapal |
G Viswanath |
Sabarimala Sree Ayyappan |
1961 |
K Kuppuswamy |
Shri Ramulu Naidu |
Sreeraama Pattaabhishekam |
1962 |
P Subramaniam |
GK Ramu |
Vidhi Thanna Vilakku |
1962 |
Guruvayoorappan Pictures |
SS Rajan |
Swargaraajyam |
1962 |
Shanmugha Films |
PB Unni |
Kalayum Kaaminiyum |
1963 |
P Subramaniam |
P Subramaniam |
Sathyabhaama |
1963 |
TE Vasudevan |
MS Mani |
Kadathukaaran |
1965 |
MK Balasubramaniam,Sundarlal Nahata |
M Krishnan Nair |
Raajamalli |
1965 |
RS Prabhu |
RS Prabhu |
Kaavyamela |
1965 |
TE Vasudevan |
M Krishnan Nair |
Kalithozhan |
1966 |
AV Subbarao |
M Krishnan Nair |
Puthri |
1966 |
P Subramaniam |
P Subramaniam |
Sthaanaarthi Saramma |
1966 |
TE Vasudevan |
KS Sethumadhavan |
Kanakachilanka |
1966 |
Sundarlal Nahata |
M Krishnan Nair |
Kadamattathachan |
1966 |
Fr George Thariyan |
Fr George Thariyan,KR Nambiar |
Rowdy |
1966 |
MP Anand,P Rangaraj |
KS Sethumadhavan |
Ashwamedham |
1967 |
Hari Pothan |
A Vincent |
Bhaagyamudra |
1967 |
P Ramaswami |
MAV Rajendran |
Ollathumathi |
1967 |
MP Chandrasekhara Pillai |
KS Sethumadhavan |
Pooja |
1967 |
Venugopala Menon (P Venu),Chandran |
P Karamachandran |
Chithramela |
1967 |
TS Muthaiah |
TS Muthaiah,M Krishnan Nair |
Paathiraappaattu |
1967 |
N Prakash |
N Prakash |
Kottayam Kolakkes |
1967 |
TE Vasudevan |
KS Sethumadhavan |
Cochin Express |
1967 |
TE Vasudevan |
M Krishnan Nair |
Kanaatha Veshangal |
1967 |
KP Kottarakkara |
M Krishnan Nair |
Inspector |
1968 |
PIM Kasim |
M Krishnan Nair |
Lakshaprabhu |
1968 |
K Raveendranathan Nair |
P Bhaskaran |
Kaayalkkarayil |
1968 |
N Prakash |
N Prakash |
Anchusundarikal |
1968 |
Kasim Vengola |
M Krishnan Nair |
Kodungallooramma |
1968 |
M Kunchacko |
M Kunchacko |
Paadunna Puzha |
1968 |
TE Vasudevan |
M Krishnan Nair |
Danger Biscuit |
1969 |
TE Vasudevan |
AB Raj |
Kannoor Deluxe |
1969 |
TE Vasudevan |
AB Raj |
Mister Kerala |
1969 |
Muhammed Yousuf,Mohammad Aazam (Aazam Bhai) |
G Viswanath |
Naazhikakkallu |
1970 |
Vasudevan Nair |
Sudin Menon |
Ezhuthaatha Kadha |
1970 |
TE Vasudevan |
AB Raj |
Othenante Makan |
1970 |
M Kunchacko |
M Kunchacko |
Lottery Ticket |
1970 |
TE Vasudevan |
AB Raj |
Mindaapennu |
1970 |
VM Sreenivasan |
KS Sethumadhavan |
Kaakkathampuraatti |
1970 |
CJ Baby,PC Ittoop |
P Bhaskaran |
Vimochanasamaram |
1971 |
Chithrakalaalayam |
Mohan Gandhiraman |
Agnimrigam |
1971 |
M Kunchacko |
M Krishnan Nair |
Yogamullaval |
1971 |
U Parvathibhai |
CV Shankar |
Panchavankaadu |
1971 |
M Kunchacko |
M Kunchacko |
Inquilab Sindabad |
1971 |
KSR Moorthy |
KS Sethumadhavan |
Aromalunni |
1972 |
M Kunchacko |
M Kunchacko |
Nrithasaala |
1972 |
Sobhana Parameswaran Nair |
AB Raj |
Maaya |
1972 |
TE Vasudevan |
Ramu Kariyat |
Jesus |
1973 |
Thomas |
PA Thomas |
Thenaruvi |
1973 |
M Kunchacko |
M Kunchacko |
Manushyaputhran |
1973 |
Kadakkavoor Thankappan |
Baby,Rishi |
Ponnaapuram Kotta |
1973 |
M Kunchacko |
M Kunchacko |
Thumbolaarcha |
1974 |
M Kunchacko |
M Kunchacko |
Durga |
1974 |
M Kunchacko |
M Kunchacko |
Udyaanalakshmi |
1976 |
P Subramaniam |
KS Gopalakrishnan,Subash |
Seemanthaputhran |
1976 |
RS Sreenivasan |
AB Raj |
Light House |
1976 |
AB Raj |
AB Raj |
Aval Oru Devaalayam |
1977 |
RS Sreenivasan |
AB Raj |
Sreemad Bhagavadgeetha |
1977 |
P Bhaskaran |
P Bhaskaran |
Kaduvaye Pidicha Kiduva |
1977 |
TE Vasudevan |
AB Raj |
Thacholi Ambu |
1978 |
Jijo Poonnoose,Jose Poonnoose |
Appachan (Navodaya) |
Kadathanaattu Maakkam |
1978 |
Appachan (Navodaya) |
Appachan (Navodaya) |
Aanakkalari |
1978 |
AB Raj |
AB Raj |
Mukkuvane Snehicha Bhootham |
1978 |
Sudharsanam Moovie Makers |
Sasi Kumar |
Aanappaachan |
1978 |
Boban Kunchacko |
A Vincent |
Raju Rahim |
1978 |
RS Sreenivasan |
AB Raj |
Choola |
1979 |
Sasi Kumar |
Sasi Kumar |
Maamaankam |
1979 |
Appachan (Navodaya) |
Appachan (Navodaya) |
Irumbazhikal |
1979 |
Sree Sai Production |
AB Raj |
Laava |
1980 |
GP Balan |
T Hariharan |
Paalaattu Kunjikkannan |
1980 |
Boban Kunchacko |
Boban Kunchacko |
Chora Chuvanna Chora |
1980 |
TG Ravi,Sivan Kunnampilly |
G Gopalakrishnan |
Chandrahaasam |
1980 |
Padmasree Production |
Baby |
Vedikkettu |
1980 |
Santha Gopinathan Nair,Thevannoor Maniraj |
KA Sivadas |
Avathaaram |
1981 |
RS Prabhu |
P Chandrakumar |
Valarthumrigangal |
1981 |
KC Joy |
T Hariharan |
Manassinte Theerthayaathra |
1981 |
Sekkeseen |
Thamban |
Sanchaari |
1981 |
Boban Kunchacko |
Boban Kunchacko |
Jalarekha |
1981 |
Madavoor V Mohan |
Prof Sivaprasad |
Ankuram |
1982 |
Adoor Manikantan |
T Hariharan |
Ee Naadu |
1982 |
NG John |
IV Sasi |
Padayottam |
1982 |
Appachan (Navodaya) |
Jijo Poonnoose |
Vidhichathum Kothichathum (Kasthoori) |
1982 |
BP Nair,PS Janardhanan,KVG Nair |
TS Mohan |
Jambulingam |
1982 |
EK Thyagarajan |
Sasi Kumar |
Aazhi |
1985 |
Boban Kunchacko |
Boban Kunchacko |
Vellam |
1985 |
Devan |
T Hariharan |
Kulambadikal |
1986 |
MM Movie Production |
Crossbelt Mani |
August 1 ? |
1988 |
M Mani |
Sibi Malayil |
Ee Raavil |
2001 |
E Ansarudeen |
SP Shankar |
Kanavu |
2002 |
KP Sunil |
Sreeraj |
Koottu |
2004 |
Livas International Films |
Jayaprakash |
Mukhamariyaathe |
2006 |
Bhavageetha |
P Rajasekharan |
Thathwamasi |
2010 |
Pradeesh,Rahul |
Viswachaithanya |
Njaan Sanchaari |
2010 |
Aditya Films |
Rajesh Balachandran |
Kaaryasthan |
2010 |
Neeta Anto |
Thomson |
Ilanjikkaavu PO |
2015 |
Sunil Lal |
Sangeeth Louis |
Warning |
2016 U |
Christopher Aby |
AU Sreejith Krishna |
Nimisham |
2018 |
PR Suresh |
PR Suresh |