Baby Sanusha
1994ല്‍ സന്തോഷിന്റെയും ഉഷയുടെയും മകളായി അനിഴം നക്ഷത്രത്തില്‍ കണ്ണൂരില്‍ ജിനിച്ചു. കണ്ണൂര്‍ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ പഠിച്ചു . വിനയന് സംവിധാനം ചെയ്ത വാര് ആന്‍ഡ് ലൗവില്‍ ബാലതാരമായാണു് തുടക്കം. ആദ്യം റിലീസായ സിനിമ ദാദാ സാഹിബ് ആണു്. റെണിഗുണ്ട എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചു. നാളൈ നമതേ എന്ന തമിഴ് ചിത്രത്തിലും നായികയായിരുന്നു.
ബാലനടിക്കുള്ള സംസ്ഥാന അവാര്‍ഡ് 2004ല്‍ ലഭിച്ചു. 2006ല്‍ സംസ്ഥാന അവാര്‍ഡ് നേടി. 2005ലും 2006ലും ഏഷ്യാനെറ്റ് അവാര്‍ഡും കിട്ടി.ഇപ്പോൾ തമിഴിലും മലയാളത്തിലും നായികയായി അഭിനയിച്ചു വരുന്നു.
സനുഷ നായികാ പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിച്ച ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏക സഹോദരന് സനൂപ്.മങ്കിപെന്നിലൂടെ താരമായി
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 0
Available Web Series : 0
Available Short Movies : 0