BS Saroja
Actors
Areas of Contributions :
Actors
1922-ൽ തിരുവനന്തപുരത്തു ജനിച്ചു. നാലാം ഫാറംവരെ വിദ്യാഭ്യാസം ചെയ്തശേഷം ഒരു സർക്കസ് കമ്പനിയിൽ ചേർന്നു. സർക്കസ് നടിയായി തെക്കേഇൻഡ്യയിലെ മിക്കസ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുണ്ടു്. മദ്രാസിൽ വെച്ചു് തമിഴു് ചിത്രത്തിലഭിനയിക്കുവാൻ അവസരം ലഭിച്ച സരോജ സിനിമാവേദിയിൽ തന്നെ ഉറച്ചു നിന്നു. ‘ജീവിതനൌക’യാണു് ആദ്യമലയാളചിത്രം. ‘അമ്മ’, ‘ആശാദീപം’ തുടങ്ങി പതിനാറോളം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 18
Available Short Movies : 0