Ambili Devi
Actors
Areas of Contributions :
Actors
|
Year of First Movie | 2000 |
Year of Last Movie | 2005 |
Movies Acted In | 4 |
Released Movies | 4 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Udayakumar |
Favorite Producer | Subramaniam Kumar |
Number of Years in the Field | 6 |
'സമയം' എന്ന മലയാളം പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന അമ്പിളി ദേവി,
2001 സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ 'കലാതിലകം' ആയതിനു ശേഷമാണ് സിനിമകളിലേക്ക് എത്തിച്ചേരുന്നത്. നൃത്ത മത്സരങ്ങളില്‍ ധാരാളം അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. കൂടാതെ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.
മോഹന്ലാലില്ന്റെ സഹോദരിയായി 'ഹരിഹരന്‍പിള്ള ഹാപ്പിയാണ്', പ്രിഥ്വിരാജിന്റെ സഹോദരിയായി 'മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും' എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
2009 ല്‍ സിനിമാ-സീരിയല്‍ ക്യാമറമാന് ലോവലുമായി വിവാഹം കഴിച്ചു.
കടപ്പാട് : വിക്കിപ്പീഡിയ
Available Movies : 4
Available Short Movies : 0