Kalarathnam KG Jayan (Jaya Vijaya)
Musician
കോട്ടയം ജില്ലയില്‍ 1934ല്‍ ജനച്ചു. ആറാം വയസ്സില്‍ രാമന് ഭാഗവതരുടെ കീഴില്‍ സംഗീതം ആരംഭിച്ചു. സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നു് ഗാനഭൂഷണം ഡിപ്ലോമ ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായി. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യനായിരുന്നു. ഭൂമിയിലെ മാലാഖയിലൂടെയാണു് ചലച്ചിത്രരംഗത്തെത്തിയതു്. നിറകുടത്തിലെ നക്ഷത്രദീപങ്ങള്‍ തിളങ്ങിയെന്ന ഗാനമാണു് ശ്രദ്ധേയനാക്കിയതു്.
സ്നേഹം, കുരുതിക്കളം തുടങ്ങി മലയാളം, തമിഴ് ചിത്രങ്ങളുടെ ഗാനസംവിധാനം നിര്‍വ്വഹിച്ചു.
ഇരട്ട സഹോദരൻ വിജയനുമായി ചേർന്ന് ജയവിജയ കൂട്ടുകെട്ട് ഉണ്ടാക്കി. മലയാളത്തിലെ ശാസ്ത്രീയസംഗീതത്തിന് എഴുപതുകളിൽ ഒരു പുതിയ മാനം തന്നെ തീർത്തു . സഹോദരന്റെ അകാലചരമത്തിനു ശേഷം കൂടുതലും ഭക്തിഗാനങ്ങളിൽ ഒതുങ്ങി ഈ മഹാ പ്രതിഭയുടെ സംഭാവനകൾ.
1999ല്‍ ഹരിമുരളീരവത്തിന്റെ സംഗീത സംവിധാനത്തിനു് ഗോള്‍ഡണ്‍ ഡ്സ്ക്ക് അവാര്‍ഡ് ലഭിച്ചു. 2000 മാര്‍ച്ചില്‍ ചെമ്പൈ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ഉത്സവത്തോടനുബന്ധച്ചു് നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ഗുരുവായ ചെമ്പൈ നവരത്നമോതിരം അണിഞ്ഞു് ആദരിക്കുകയുണ്ടായി.
2000 നവംബറില്‍ ശബരിമലയിലെ ധര്‍മ്മ പരിഷത്ത് ഹരിവരാസനം നല്കി ഈ മഹാപ്രതിഭയെ അംഗീകരിച്ചു. 2002 ജനുവരിയില്‍ പമ്പാ സംഗമം തത്ത്വമസി അവാര്‍ഡ് നല്കി ആദരിച്ചു.
നടന് മനോജ് കെ ജയന് മകനാണു്.
Tables: Non Movie Songs
Category Entries to Display :
10 | 20 |
100 |
500 | ...........
Lyricist | Songs |
S Ramesan Nair | 142 |
Santhosh Varma | 130 |
AV Vasudevan Potti | 99 |
Pallippuram Mohanachandran | 88 |
Chowalloor Krishnankutty | 84 |
PC Aravindan | 62 |
Rajeev Alunkal | 60 |
ONV Kurup, P Prakash Jayadev, Pallippuram Mohanachandran, Prakash P Mavelikkara, Prakash Purushothaman, Ramachandran Menon, Santhosh Varma, AV Vasudevan Potti | 50 |
Murali Mangalith,ONV Kurup,Pallippuram Mohanachandran,Ramachandran Menon,Santhosh Varma,AV Vasudevan Potti | 50 |
Sarath Vayalar | 38 |
Chittor Gopi,Jaleel K Bava, Marangattillam MP Krishnan Namboodiri, Rajeev Alunkal, Santhosh Varma,Sudhamsu, Traditional | 32 |
Chittor Gopi, Chowalloor Krishnankutty,Gireesh Puthenchery,Kaithapram,Maruthamkuzhi Ramachandran,MD Rajendran,Ramachandran Menon, Santhosh Varma,Sathish Vinod,AV Vasudevan Potti | 30 |
Aravind Pattamana | 28 |
Traditional | 22 |
MR Gopinathan Nair | 21 |
Uncategorized | 11 |
MD Rajendran | 10 |
CS Nair | 10 |
DR V Karunakaran | 10 |
Surendran Karumadi,Kavalam Satheesh kumar | 10 |
|
Singers | Songs |
Kalarathnam KG Jayan (Jaya Vijaya) | 168 |
P Jayachandran | 147 |
Madhu Balakrishnan | 140 |
KJ Yesudas | 88 |
Unni Menon | 85 |
KS Chithra | 58 |
G Venugopal | 52 |
MG Sreekumar | 37 |
Sujatha Mohan | 28 |
Biju Narayanan | 23 |
Radhika Thilak | 21 |
Sangeetha Madhav | 20 |
Baby Revathy | 16 |
Ganesh Sundaram | 13 |
Afsal | 13 |
KP Jayan | 11 |
Kavalam Sreekumar | 10 |
Kanjangad Ramachandran | 9 |
Pradip Somasundaran | 9 |
PS Renuka Devi | 8 |
|
Raga | Songs |
Kalyani | 40 |
Aabheri | 35 |
Mohanam | 23 |
Sindhu Bhairavi | 23 |
Madhyamavathi | 21 |
Vrindavana Saranga | 17 |
Kharaharapriya | 17 |
Kaapi | 16 |
Shanmukhapriya | 16 |
Sivaranjani | 15 |
Mayamalava Gowla | 14 |
Desh | 14 |
Subha Panthuvarali | 13 |
Shyama | 12 |
Ananda Bhairavi | 12 |
Hindolam | 12 |
Naatta | 10 |
Hamsadhwani | 10 |
Kaanada | 9 |
Charukesi | 9 |
|
|