Lavangi
Data Provided by Vikas S and Adarsh KR
Raga Notes
Arohana | S R1 M1 D1 S (C Db F Ab C)
|
Avarohana | S D1 M1 R1 S (C Ab F Db C)
|
Chords | Fm (F-Ab-C), Db (Db-F-Ab), Fm (F-Ab-C), Fm (F-Ab-C) |
Audio Raga Demonstration
Listen to Lavangi on keyboard by clicking on the player
Demonstration of Chords for Lavangi
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | F-Minor | C-F-Minor
Db | Db-Major | Db-Db-Major
F | F-Minor | F-F-Minor
Ab | F-Minor | Ab-F-Minor
|
ആരോഹണം : സരിമധസ
അവരോഹണം : സധമരിസ
8-മതു് മേളരാഗമായ തോഡിയുടെ ജന്യനാഗമാണു് ലവംഗി. ഇതൊരു സ്വരാന്തരരാഗമാണു്. (ആരോഹണത്തിലും അവരോഹണത്തിലും നാലു സ്വരങ്ങള്‍ വീതം വരുന്ന രാഗം).
ഗാന്ധാരം, പഞ്ചമം, നിഷാദം എന്നിവയാണു വര്ജ്ജ്യസ്വരങ്ങള്. ഇതൊരു ഉപാംഗരാഗമാണു്. ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധമധ്യമം, ശുദ്ധധൈവതം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍. 15-മതു മേളമായ മായാമാളവഗൗളയുടെ ജന്യമാണു് ലതാംഗിയെന്നു പറയാം.
ബാലമുരളീകൃഷ്ണ കണ്ടുപിടിച്ചതാണു് ഈ രാഗം. അദ്ദേഹത്തിന്റെ 'ഓംകാരരൂപിണി' (രൂപകം) എന്ന കൃതിയാണു് ഇതിലുള്ളതു്.
ഋഷഭം പ്രധാന ജീവസ്വരമായ ഈ രാഗം വിശദമായ രാഗാലാപനത്തിനു് ഇടം കൊടുക്കുന്നില്ല. രവാന്ദ്രന്‍ മാഷു് സംഗീതം നല്കിയ 'അരുണകിരണ' എന്ന ഗാനം (കിഴക്കുണരും പക്ഷി) 'ഗണപതിയേ മധു ഗണപതിയേ' എന്ന ഭക്തിഗാനം ലവംഗിയിലാണു് ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|