അ അതിമധുരം
അക്ഷര സംഗീതം
Aa Athimadhuram (Alphabet-in-Song)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരംഗസ്വാമി പാര്‍ത്ഥസാരഥി
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 05 2012 03:15:13.
 

അ അതിമധുരം
അ അമൃതമയം
അ അനഘപദം
അമ്മ
ആ ആനന്ദം
ആ ആമോദം
ആ ആത്മാവില്‍
ആശ
ഇ ഇമ്പമോടെ
ഇ ഇനിമകളില്‍
ഇ ഇതള്‍ വിരിയും
ഇന്ദു
ഈ ഈ ഭൂവനം
ഈ ഈ ജനനം
ഈ ഈശനുടെ
ഈവു്
ഉ ഉപകാരം
ഉ ഉപദേശം
ഉ ഉപചാരം
ഉച്ചം
ഊ ഊരിരുളു്
ഊ ഊട്ടുനിലം
ഊ ഊന്നു തരും
ഊട്ടും
ഋ ഋഗ്വേദം
ഋ ഋതവാദം
ഋ ഋതമാര്‍ഗ്ഗം
ഋദ്ധം
ഋ ഋല്‍ക്കാരം
നു നുകസ്വരങ്ങള്‍
നൂ നൂകാരം
നൂനം
എ എനിക്കെന്റെ
എ എളിമ ഗുണം
എ എന്‍ പെരുമാന്‍
എന്നും
ഏ ഏഴു സ്വരം
ഏ ഏക ദൈവം
ഏ ഏക മനം
ഏറ്റം
ഐ ഐകപത്യം
ഐ ഐച്ഛികത്വം
അയ്യന്‍ അയ്യന്‍
ഐശന്‍
ഒ ഒലിയലയും
ഒ ഒളികതിരും
ഒ ഒരരങ്ങില്‍
ഒപ്പം
ഓ ഓതിടുന്നു
ഓ ഓംകാരം
ഔഷസി
ഔജസ്യം
(അ അതിമധുരം ) (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts