ശ്രീപാര്‍‌വതീ ശങ്കരീ
ദേവിയ്ക്കു ലക്ഷാര്‍ച്ചന
Sreeparvathee Sankaree (Devikku Laksharchana)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിശ്വജിത്ത്
ഗാനരചനവിനു കൃഷ്ണൻ
ഗായകര്‍ഹരിദാസ് ,രാജലക്ഷ്മി അഭിരാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2012 06:07:31.

ശ്രീപാര്‍വതി ശങ്കരി പാഹിമാം
ശ്രീധരീ ശര്‍വ്വാണി പാഹിമാം
ഓം ജനനി ജഗന്മോഹിനി നമാമ്യഹം
ശുഭദായിനി വരമേദിനി നമാമ്യഹം
ബ്രഹ്മാനന്ദിനി ശരണം,ഗംഗാ ഗൌരി ശരണം
ശ്രീ നന്ദിതയേ നമോനമ:
( ശ്രീപാര്‍വതി )

വരവര്‍ണ്ണിനി ഭുവനേശ്വരി ശിവകരം ലസിതേ
എന്നില്‍ നിന്‍ രൂപം തേടുകയാണീ ഏകാന്തയാത്ര
ദേവിദര്‍ശനഭാഗ്യം....
മംഗലേ ശിവമംഗലേ പരാ പരാ പരാശക്തി
മംഗലേ ശിവമംഗലേ പരാ പരാ പരാശക്തി
( ശ്രീപാര്‍വതി )

ഒരുദിനം തിരുനടയിലും ഞാന്‍ കരളലിഞ്ഞു പാടും
അരികില്‍ തായമ്പക കൊട്ടും വാദ്യവും നാലുവേദമരുളും
അഴലാറ്റിടേണമേ....
മംഗലേ ശിവമംഗലേ പരാ പരാ പരാശക്തി
മംഗലേ ശിവമംഗലേ പരാ പരാ പരാശക്തി
( ശ്രീപാര്‍വതി )

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts