തിരയില്ല കടലില്ല ‌
സത്യനായക
Thirayilla Kadalilla (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍സാംജി ആറാട്ടുപുഴ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:03:59.
 
തിരയില്ലാ കടലില്ല ‌
മോഹമില്ലാ മനസ്സില്ല
ദുഃഖമില്ലാ ജീവിതമില്ല
എന്നും ജീവിതം ദുഃഖമല്ല
(തിരയില്ലാ )

പൊന്‍പുലരിയെ ദര്‍ശിക്കാന്‍
നീണ്ട രാവില്‍ കഴിയേണം
ഉയര്‍പ്പു ദിവസം വന്നീടാന്‍
ശിലകള്‍ക്കുള്ളിലടങ്ങേണം
(തിരയില്ലാ )

നിത്യ ജീവല്‍ ലഭിക്കാനായു്
യേശുവിന്‍ ചാരത്തെത്തേണം
പറുദീസായില്‍ വസിച്ചീടാന്‍
മരണം തന്നില്‍ ലയിക്കേണം
(തിരയില്ലാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts