ആഞ്ജനേയാ
ശ്രീരാമ ചൈതന്യം
Anjaneya (Sreerama Chaithanyam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനപ്രദീപ് ഇരിഞ്ഞാലക്കുട
ഗായകര്‍ആ‍ശ ജി മേനോൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 07:40:18.
 
ആഞ്ജനേയ സ്വാമി എന്‍ കാതില്‍ കാവ്യമോതി
ഹൃദയസരസ്സിലെന്നും ശ്രീരാമവിരിയുവാന്‍
(ആഞ്ചനേയ )
ഒരു നുള്ളു അവില്‍വേദ്യം ഒരുക്കുന്നു എന്‍ സ്വാമി
വരുകില്ലേ രുദ്രാംശം അവിലുണ്ണാന്‍
(ആഞ്ജനേയ )

എവിടെയോ സ്വാമീ നീ ഇരുളിലൊളിച്ചു
അഗതികള്‍ക്കതിഥിയായു് ക്ഷമയാകേ
(എവിടെയോ)
ശ്രീഹനുമാനേ ശ്രീരാമദാസാ ദര്‍ശനപുണ്യം തരണേ
ശ്രീരാമനാമം ബാല്‍ചന്ദ്രതാരം നിത്യമുയരണം പരനേ
ജയജയശ്രീനാവാ ഇന്ദുജ കൈക്കൊള്ളണേ
(ആഞ്ജനേയ )

എരിയുമീ ദീപങ്ങള്‍ ഏറ്റു ചൊല്ലണം
തവ ഗൂണഗണമോരോന്നൊഴിയാതെ
(എരിയുമീ )
ആനന്ദചിത്താ ശക്തിസ്വരൂപാ ലോകൈപ്രകാശാ ജയദേ
നിര്‍ഭയനെന്നും നിത്യം വിളങ്ങും സത്യസ്വരൂപനേ ജയദേ‌
ജയ അകമേയില്‍ അലിവായു് ഉണരൂ സ്വാമീ
(ആഞ്ജനേയ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts