രമയും കാമധേനുവും
ശരവണ ഗീതങ്ങൾ
Ramayum Kaamadhenuvum (Saravana Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 23 2022 17:08:26.
രമയും കാമധേനുവും
രവിയും ഭൂമീദേവിയും
അഗ്നിയും കൂടും പഴനി
തിരുവാവിനന്‍ കുടി
പൊന്‍ പഴനിയാണ്ടവനേ
നിന്‍ കഴലിലാടണമേ
എന്നുടെയീ ഗാനക്കാവടി
ഹൃദയത്തേന്‍ കാവടി

വേദസാരം സംഗ്രഹിച്ച പഴമേ
ജ്ഞാനപ്പഴമേ പാദതാദിലാപതിച്ചീടണേ ഞാന്‍....
വേദസാരം സംഗ്രഹിച്ച പഴമേ
ജ്ഞാനപ്പഴമേ പാദതാദിലാപതിക്കണേ
ഔയ്യയാറില്‍ അന്‍പിയെന്ന ബാലനേ
ദേവപാലനേ ഔവ്വണ്ണം കണ്ടീടണേ...

കാര്‍ത്തികയ്ക്ക് കാര്‍ത്തികേയാ തങ്കതേരില്‍ നീ
എത്തിടുമ്പോള്‍ എന്നേയും കണ്‍പാര്‍ക്കണേ
പുഞ്ചിരിപൊന്‍ പഞ്ചാമൃതം ഏകി നീ കനിഞ്ഞേകി നീ
പഞ്ചപാപമൊക്കെയും തീര്‍ക്കേണമേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts