പൊന്നും ഫണവും
ആറ്റുകാൽ നിർമ്മാല്യം
Ponnum Phanavum (Aattukaal Nirmalyam)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംവൈപ്പിൻ സുരേന്ദ്രൻ
ഗാനരചനമരുത്തംകുഴി രാമചന്ദ്രൻ
ഗായകര്‍പി വി പ്രീത
രാഗംഗാനമൂർത്തി
ഗാനത്തിന്റെ വരികള്‍
Last Modified: November 10 2021 10:54:00.
പൊന്നും പണവും വേണ്ട എന്‍ ദേവിയേ...
കണ്ണു തുറന്നൊന്നു കാണേണം...
ഉണ്ണിയെ കാക്കുവാന്‍ കനിയേണം
ഉണ്ണിടച്ഛന് തുണയായി തീരണം
ആറ്റുകാല്‍ ദേവീ കനിയേണം..

ഏറെ നടന്നു തളര്‍ന്നതാണേ
വഴിയേതന്നറിയാതലഞ്ഞതാണേ
വൈകിയാണീവഴി വന്നതമ്മേ
ഇവിടമല്ലോ ആത്മ വിദ്യാലയം

രാഗം പിഴയ്ക്കും പദങ്ങളുമായി
മിഴിനീരാലിടറും സ്വരങ്ങളുമായി
ഒടുവിലാണീ വഴി വന്നതമ്മേ
ഇവിടമല്ലോ എന്‍ ജന്മ ഗേഹം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts