ആകാശം അഭയമല
നെയ്യപ്പൻ
Aakaasham Abhayamala (Neyyappan)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 21 2019 16:01:42.
ആകാശം അഭയമല
അയ്യപ്പൻ അമൃതകല
കാറ്റാടും കനകമല
കായാമ്പൂ കളഭമല
മകരനിലാവിൻ മാമല
മോക്ഷമുണർത്തും പൂമല
....സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ



പാൽ തോൽക്കും പവിഴമല
പനിനീരിൻ പുണ്യമല
ആലോലം അമൃതമല
അഴൽ മാറ്റും സുകൃതമല
സ്വാമിക്ക് വാഴാൻ ശബരിമല
പതിവായ് കേറാം ശരണമല
....സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ


വേദത്തിൻ സുഫലമല
മാതാവിൻ ഹൃദയമല
കണ്ണീരിൻ കദനമല
കർപ്പൂരം അലിയുംമല
സ്വാമിക്ക് പൂക്കും ശബരിമല
സങ്കടമൊഴിയാൻ ശരണമല
....സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts