ജയഗുരുദേവാ കാരുണ്യപൂർണ്ണാ
ഭജനാഞ്ജലി
Jayagurudeva kaarunyapoorna (Bhajananjali)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവി.എം.കേശവൻ
ഗാനരചനശ്രീ രാമകൃഷ്ണ മഠം ഭജനാവലി
ഗായകര്‍ഉണ്ണി മേനോന്‍ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2021 11:10:59.
 
ഓം.....

സ്ഥാപകായ ച ധർമ്മസ്യ.. സർവ്വകർമ്മസ്വരൂപിണേ..
അവതാരവരിഷ്ഠായ... രാമകൃഷ്ണായ തേ നമഃ...
രാമകൃഷ്ണായ തേ നമഃ... (3)

ജയ ഗുരുദേവാ കാരുണ്യപൂർണ്ണാ..
നിജശുഭചരിത ജാജ്വല്യമാന.. (ജയ ഗുരുദേവ)

ജനിമൃതിശമനാ.. ശാരദാനാഥാ..
മുനിജനവന്ദിത പാദസരോജാ.. (ജനിമൃതിശമനാ)
ജിതസകലേന്ദ്രിയ നിഗമാർത്ഥസാരാ.. (2)
നതജനമാനസ സരസിജസൂനാ.. (2) (ജയ ഗുരുദേവ)

ധർമ്മസമന്വയ വിഹിതാവതാരാ..
നിർമ്മലപരമാനന്ദസ്വരൂപാ..(ധർമ്മസമന്വയ)
ശിഷ്യനരേന്ദ്രവിഹിതാത്മസാരാ.. (2)
ശ്രീലസുജീവിത വ്യാഖ്യാതവേദാ.. (2)
(ജയ ഗുരുദേവ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts