പിതാവിനും പുത്രനും
സ്നേഹാർപ്പണം
Pithaavinum puthranum (Sneharpanam)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബേബി ജോണ്‍ കലയന്താനി
ഗാനരചനബേബി ജോണ്‍ കലയന്താനി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2016 10:01:13.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും
സ്തുതിയും സ്തോത്രവും ആരാധനയും മഹത്ത്വവും(2)
പിതാവാം ദൈവമേ ആരാധന, പുത്രനാം ദൈവമേ ആരാധന
പാവനാത്മാവാകും ദൈവമേ ആരാധന സ്തോത്രമാരാധന (2)

പരിശുദ്ധ പരമമാം ത്രിത്വം
ഓയെത്ര നി൪മ്മലം ശ്രേഷ്ഠം (2)
ബുദ്ധിയ്ക്കതീതം ദിവ്യമീരഹസ്യം
വിശ്വാസത്താലതു ദ്യശ്യം (2)
(പിതാവിനും പുത്രനും …)

ഏകമാണെന്നാലും ത്രിത്വം
ത്രിത്വമെന്നാകിലും ഏകത്വം (2)
ദൈവീകജ്ഞാനത്താലീസത്യം
പരിശുദ്ധ ത്രിത്വമേ സ്തോത്രം (2)
(പിതാവിനും പുത്രനും …)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts