ചെമ്പകപ്പൂ മേനിയാണു്
കുമ്മാട്ടി (നാടൻ പാട്ടുകൾ)
Chempakappoo Meniyaanu (Kummatti (Naadan Paattukal))
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംനാടൻ കലാസംഘം പാലക്കാട്
ഗാനരചനപരമ്പരാഗതം
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 30 2015 05:07:44.

ചെമ്പകപ്പൂ..മേനിയാണു്
ചന്ദന തളിർ ലാസ്യ ലളിതം
ചന്ദ്രോദയത്തിന്റെ കാന്തിയാണു്
അവൾ ചാരുറ്റ താരുണ്ണ്യ രാഗമാണു്.. (2)

ചെമ്പകപ്പൂ.. മേനിയാണു് (3)

അന്നൊരുനാള് .. പാത്തു മൂളി
തുമ്പ അരികിൽ നിന്നു കൊഞ്ചി
ഉമ്മാ എനിക്കിന്നോരാശയാണ്
പൂ പുന്നാര പൂമര കാഴ്ച കാണാൻ..
(ചെമ്പക)
അന്നൊരുനാള് .. പാത്തു മൂളി
തുമ്പ അരികിൽ നിന്നു കൊഞ്ചി
ഉമ്മാ എനിക്കിന്നോരാശയാണ്
പൂ പുന്നാര പൂമര കാഴ്ച കാണാൻ..
(ചെമ്പക)
അന്നു ശങ്കരൻ കാനനത്തിൽ
അവതരിച്ചൊരു വൃക്ഷമായി..
ആയിരം കോലോളം ഉയരമുണ്ട്
പിന്നെ അറുപത് കോലോളം വണ്ണവുമുണ്ട്....
(ചെമ്പക)
അന്നു ശങ്കരൻ കാനനത്തിൽ
അവതരിച്ചൊരു വൃക്ഷമായി..
ആയിരം കോലോളം ഉയരമുണ്ട്
പിന്നെ അറുപത് കോലോളം വണ്ണവുമുണ്ട്....
(ചെമ്പക)
പന്തിരയിരം തുമ്പ് മുളച്ചു
തുമ്പിലമ്പോടും അത്ര ജാലകം
തളിരിട്ടു നിൽക്കുന്ന ചില്ല് തോറും
പലർ ചാരുറ്റ പൂങ്കൂല ജാലരേമ്യം
ചെമ്പകപ്പൂ.. മേനിയാണ് (3)

ചെമ്പകപ്പൂ.. മേനിയാണു് (3)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts