വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | ഭാവന രാധാകൃഷ്ണന് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 12 2014 16:47:35.
മാമലയിൽ മേമലയിൽ പാടും പൂങ്കുയിലേ മഞ്ജരിതൻ മഞ്ജിമയിൽ പോരൂ പൂമൊഴിയേ... പോരൂ പൂമൊഴിയേ... (മാമലയിൽ....) ഉയരുന്നൂ...പൂവിളികൾ... പൂവേ പൊലി പൂവേ...പൊലി പൂവേ...പൊലി പൂവേ... ഉയരുന്നൂ പൂവിളികൾ...തുടരുന്നൂ പൂ പൊലികൾ ഉയരുന്നൂ പൂവിളികൾ...തുടരുന്നൂ പൂ പൊലികൾ... കുരവകൾതൻ തേനലയിൽ ഒഴുകിവരൂ നീയിതിലേ കുരവകൾതൻ തേനലയിൽ ഒഴുകിവരൂ നീയിതിലേ... പാടും പൂങ്കുയിലേ.... മാമലയിൽ.... താളത്തിൽ...കന്യകകൾ... താനന്ന താനന്നാ...താനന്ന താനന്നാ താനന്ന താനന്നാ താ നനനാ... താളത്തിൽ കന്യകകൾ...മേളത്തിൻ മാറ്റൊലികൾ താളത്തിൽ കന്യകകൾ...മേളത്തിൻ മാറ്റൊലികൾ... കളരവമാം തിരുമധുരം അരുളിവരൂ നീയിതിലേ കളരവമാം തിരുമധുരം അരുളിവരൂ നീയിതിലേ... പോരൂ പൂമൊഴിയേ... (മാമലയിൽ....) | |