വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ജോസ് നെട്ടയം |
ഗാനരചന | ഡോ ചേരാവള്ളി ശശി |
ഗായകര്‍ | ഡോ ഡി എസ് ദീപ്തി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 01 2019 17:27:16.
ഇലക്കറി ഏഴും ചാർത്തി ഈറൻ മുടിയുലർത്തി.. ഇല്ലിക്കാവിൽ നീളെ തുളസിപ്പൂ കതിർ ചൂടി ഇതുവഴി വന്നു പൗർണമി ഇന്നലെ വന്നു പൗർണമി | |